You Searched For "സിപിഎം"

14ൽ 13ഉം നേടി തിരുവനന്തപുരം; രണ്ടിടത്ത് യുഡിഎഫ് അട്ടിമറിച്ച കൊല്ലം; നേട്ടവും നഷ്ടവും തുല്യമാക്കി കോഴിക്കോട്; ക്യാപ്റ്റൻ വീണിട്ടും ചെങ്കൊടിയണിയിച്ച് കോട്ടയം; കൂടുതൽ ചുവന്ന് ആലപ്പുഴയും കണ്ണൂരും; കാവിക്കൊടി പാറിക്കാതെ കാസർഗോഡും പാലക്കാടും: കേരളത്തിലെ 14 ജില്ലകളിലെ യഥാർത്ഥ ചിത്രം
പാലാ രാഷ്ട്രീയശത്രുക്കളുടെ കേന്ദ്രമായി മാറി; ബിജെപിയുമായി ചേർന്ന് കാപ്പൻ വോട്ട് മറിച്ചെന്നും ജോസ് കെ മാണി; റോഷിക്കും ജയരാജിനും വേണ്ടി മന്ത്രിസ്ഥാനം ചോദിച്ചേയ്ക്കുമെന്ന് അഭ്യൂഹം
താരങ്ങളിലെ സീനിയർ ആയി ഗണേശ് വീണ്ടും സഭയിലേക്ക്; കൊല്ലത്ത് വീണ്ടും മുകേഷ് ഹിറ്റായി; ധർമ്മജന്റേത് ട്രാജഡി; സുരേഷ് ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും ഫ്ളോപ്പ്; പാട്ടും പാടി ജയിച്ച് ദലീമയും; പ്രിയങ്കയ്ക്കും അടിമുടി പിഴച്ചു; ജനവിധിക്ക് ഇറങ്ങിയ താരങ്ങൾക്ക് സംഭവിച്ചത്
സിപിഎം മത്സരിപ്പിച്ച ഒമ്പത് സ്വതന്ത്ര സ്ഥാനാർത്ഥികളിൽ അഞ്ചുപേർക്ക് വിജയം; രണ്ടാമൂഴം ലഭിച്ചത് പി വി അൻവറിനും വി അബ്ദുറഹിമാനും; പെരിന്തൽമണ്ണയിലെ യുഡിഎപ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ പരാജയപ്പെട്ടത് കേവലം 38വോട്ടിനും; സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണങ്ങൾ വിജയത്തിലെത്തുമ്പോൾ
സിപിഎമ്മിൽ പിണറായിക്ക് പിന്നിൽ രണ്ടാമനായി കോടിയേരി മാറും; ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു; ധനകാര്യ കസേരയിൽ രാജീവോ ബാലഗോപാലോ എത്തുമെന്നും സൂചന; വനിതാ മന്ത്രിയിൽ സിപിഐ തീരുമാനവും നിർണ്ണായകം; ഘടകക്ഷികളുമായി സംസാരിക്കുക കോടിയേരി
ചരിത്രനേട്ടം സിപിഎമ്മിന് നഷ്ടമായത് നാല് സീറ്റിന്റെ കുറവിൽ; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് 71 സീറ്റുവേണ്ടപ്പോൾ പാർട്ടിക്ക് ലഭിച്ചത് 67 സീറ്റുകൾ; സിപിഎമ്മിന്റെ ചരിത്രത്തിലെ മികച്ച പ്രകടനമെന്നും വിലയിരുത്തൽ
തൊഴിലാളിവർഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകൾ പതിച്ചു; ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കൽ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാർത്തകൾ നൽകപ്പെട്ടു; തെരഞ്ഞെടുപ്പ് വിജയം തടുക്കാൻ ഹീനശക്തികൾ ശ്രമിച്ചു; തുറന്നു പറച്ചിലുമായ ജി സുധാകരൻ
കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് സിപിഎം പൂട്ടിച്ചപ്പോൾ ബംഗാളിൽ സിപിഎമ്മിന്റെ അക്കൗണ്ടും പൂട്ടി! കേരളത്തിലെ ശത്രുക്കൾ ബംഗാളിൽ മിത്രങ്ങളായപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാൻ കനൽക്കത്തരി പോലുമില്ല; ദേശീയ തലത്തിൽ സംപൂജ്യരായതോടെ സിപിഎമ്മിലെ പോളിറ്റ് ബ്യൂറോ ഇനി കേരളാ ഘടകം തന്നെ! ഇന്ത്യയിലെ ഇടതു മുഖമായി പിണറായി മാറുമ്പോൾ
കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ല്; ദേശീയതലത്തിൽ ഇടതു ബദലിന് ഈ വിജയം ശക്തി പകരും; ജനക്ഷേമ സർക്കാറിന്റെ തുടർച്ചയില്ലാതാക്കാൻ വിമോചനകാല ശക്തികൾ ശ്രമിച്ചു; കുപ്രചരണങ്ങളെ മറികടക്കാൻ ജനം കരുത്തു നൽകി; മെയ്‌ ഏഴ് വിജയദിനമായി ആചരിക്കും; രാത്രി ഏഴിന് വീടുകളിൽ ദീപശിഖ തെളിക്കും: എ വിജയരാഘവൻ
ആദ്യം ബിജെപി വോട്ടു മറിച്ചേയെന്ന് രാഷ്ട്രീയ ആരോപണം; ഇപ്പോൾ അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടുചോദിച്ചു; 1700 പോസ്റ്റൽ വോട്ടെണ്ണിയില്ല എന്നും പരാതി; എം സ്വരാജ് തോറ്റതിലെ വിഷമം തീരാതെ സിപിഎമ്മുകാർ നിയമ പോരാട്ടത്തിന്
പുതിയ മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാകുംമുമ്പെ കടകംപള്ളി മന്ത്രിമന്ദിരം ഒഴിഞ്ഞു; രണ്ടാം ടേം ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്നെന്ന് സൂചന; തൈക്കാട് ഹൗസിലേയ്ക്ക് ഇനിയാര്?