You Searched For "സിപിഐ"

വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല; വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിൽ; കാനത്തെ ന്യായികരിച്ച മുഖ്യമന്ത്രി എൻഎസ്എസ് നിലപാടുകളെ പരോക്ഷമായി വിമർശിക്കുന്നു; ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമെന്നും ജി സുകുമാരൻ നായർ
ഇരട്ടവോട്ടിൽ ഉത്തരവാദിത്തം തിരഞ്ഞെടുപ്പു കമ്മീഷന്; സംസ്ഥാന സർക്കാരിനു പോലും ഇക്കാര്യത്തിൽ ഇടപെടാനാവില്ല; വോട്ടർപ്പട്ടിക കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പിന് സജീകരിക്കാനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ; പ്രതിപക്ഷ നേതാവിന്റെത് തെരുവു സർക്കാർ; വിമർശനവുമായി സിപിഐ മുഖപത്രം
ചേർത്തലയിൽ തോൽവി മണത്ത് സിപിഐ! മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്ന് പുറത്താക്കി; സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രദ്യുതിനെ പുറത്താക്കൽ നടപടി തിലോത്തമൻ പങ്കെടുത്ത കരുവ ലോക്കൽ കമ്മിറ്റി യോഗത്തിൽ
ചേർത്തലയ്ക്ക് പിന്നാലെ നെടുമങ്ങാടും സിപിഐ തോൽവി ഭീതിയിൽ; സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സ്ഥാനാർത്ഥി ജി ആർ അനിൽ; വിജയത്തിനായി ദിവാകരൻ ഒന്നും ചെയ്തില്ലെന്ന് വിമർശനം; തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്ന് ദിവാകരൻ; ജില്ലാ എക്‌സിക്യൂട്ടീവിൽ വാക്കുതർക്കം; കാനത്തിന്റെ മൂന്നു ടേം ഫോർമുല സിപിഐയുടെ അടിവേരിളക്കുമോ?
പാലായിൽ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ; മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയെന്നും പാർട്ടി വിലയിരുത്തൽ; പാലായിലും റാന്നിയിലും ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ നിശ്ശബ്ദമായിരുന്നെന്ന് കേരള കോൺഗ്രസ്
കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ സിപിഐക്കെതിരെ വിമർശനമെന്ന വാർത്ത അടിസ്ഥാന രഹിതം; ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമെന്ന് ജോസ് കെ മാണി
ജയിച്ചുകയറുക കഴിഞ്ഞ തവണത്തേക്കാൾ കുറച്ചുസീറ്റുകളിൽ; തൃശൂർ സീറ്റ് നഷ്ടമായേക്കാം; തിരൂരങ്ങാടിയിൽ അട്ടിമറി ജയത്തിനും സാധ്യത;  17 സീറ്റിൽ ജയപ്രതീക്ഷ; സംസ്ഥാനത്ത് ഇടതുമുന്നണി എൺപതിൽ അധികം സീറ്റ് നേടി തുടർഭരണം സ്വന്തമാക്കുമെന്നും വിലയിരുത്തി സിപിഐ നേതൃയോഗം
യുഡിഎഫ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം; പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: കാനം രാജേന്ദ്രൻ
തിരഞ്ഞെടുപ്പ് ഉഷാറാക്കാൻ ഗോദായിൽ ഇറങ്ങിയത് മൂന്നുമന്ത്രിമാരെ ഒഴിവാക്കി; രണ്ടാം പിണറായി മന്ത്രിസഭയിലും എല്ലാവരും പുതുമുഖങ്ങൾ മതിയെന്ന ആലോചനയിൽ സിപിഐ; സാധ്യതാ പട്ടികയിൽ ആറ് പേരുകൾ; കടുത്ത പോരാട്ടത്തിൽ തൃശൂർ പിടിച്ച പി.ബാലചന്ദ്രന് നറുക്ക് വീഴുമോ? തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തകൃതി
പുതിയ മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാകുംമുമ്പെ കടകംപള്ളി മന്ത്രിമന്ദിരം ഒഴിഞ്ഞു; രണ്ടാം ടേം ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്നെന്ന് സൂചന; തൈക്കാട് ഹൗസിലേയ്ക്ക് ഇനിയാര്?
ചന്ദ്രശേഖരനെ വെട്ടിമാറ്റുന്നത് ദിവാകരനും മുല്ലക്കരയ്ക്കും അവസരം നൽകാത്തതിനാൽ; ചിഞ്ചുറാണിയും പ്രസാദും രാജനും മന്ത്രിപദം ഉറപ്പിച്ചുവെന്ന് സൂചന; സുപാലിന് വിനയാകുന്നത് കാനത്തിന്റെ താൽപ്പര്യക്കുറവ്; ചിറ്റയം ഗോപകുമാർ നാലാം മന്ത്രിയാകാനും സാധ്യത; പുതിയ മന്ത്രിമാർ മതിയെന്ന് സിപിഐയും