Politicsചന്ദ്രശേഖരനെ വെട്ടിമാറ്റുന്നത് ദിവാകരനും മുല്ലക്കരയ്ക്കും അവസരം നൽകാത്തതിനാൽ; ചിഞ്ചുറാണിയും പ്രസാദും രാജനും മന്ത്രിപദം ഉറപ്പിച്ചുവെന്ന് സൂചന; സുപാലിന് വിനയാകുന്നത് കാനത്തിന്റെ താൽപ്പര്യക്കുറവ്; ചിറ്റയം ഗോപകുമാർ നാലാം മന്ത്രിയാകാനും സാധ്യത; പുതിയ മന്ത്രിമാർ മതിയെന്ന് സിപിഐയുംമറുനാടന് മലയാളി6 May 2021 7:05 AM IST
KERALAMമന്ത്രിമാരുടെ എണ്ണം കുറയ്ക്കാമോ എന്ന് സിപിഐയോട് സിപിഎം; വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഐയ്ക്കുള്ളിൽ പൊതുവികാരം; ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകും; ഏകാംഗകക്ഷികൾ നിരാശപ്പെടേണ്ടി വരും.മറുനാടന് മലയാളി8 May 2021 6:46 AM IST
Politicsനായരായത് ഗണേശിനും ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനും തുണയായി; രണ്ടു പേരും മന്ത്രിസഭയിലെന്ന് സൂചന; പ്രൊഫ. ജയരാജ് ചീഫ് വിപ്പാകും; സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കം വകുപ്പുകളിൽ അഴിച്ചു പണിയും; എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ച ഇങ്ങനെമറുനാടന് മലയാളി13 May 2021 8:04 AM IST
Politicsപി പ്രസാദും കെ രാജനും മന്ത്രിമാരാവുമെന്ന് ഉറപ്പായി; അവശേഷിക്കുന്ന രണ്ട് മന്ത്രിമാർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമായി സിപിഐയിൽ പിടിവലി; രണ്ടാം മന്ത്രിപദം ഉപേക്ഷിച്ചു ചീഫ് വിപ്പിനായി പിടിമുറുക്കി ജോസ് കെ മാണി; കെ പി മോഹനനും കടന്നപ്പള്ളിയും കുഞ്ഞുമോനും ഔട്ട്; ഇന്നും നാളെയുമായി മന്ത്രിസഭാ ചിത്രം വ്യക്തമാകുംമറുനാടന് മലയാളി16 May 2021 7:19 AM IST
Politicsറവന്യൂവുമായി പിണറായിയോട് പടവെട്ടിയ ചന്ദ്രശേഖരൻ രണ്ടാം എഡിഷനിൽ ഉണ്ടാകില്ല; റവന്യൂ രാജന് നൽകിയേക്കും; സുപാലിനെ വെട്ടി ചിഞ്ചുറാണിയും; പി പ്രസാദും ഏതാണ്ടുറപ്പിച്ചു; ഇകെ വിജയനും കാബിനറ്റിന് തൊട്ടരികിൽ; ചിറ്റയം ഡെപ്യൂട്ടി സ്പീക്കറാകും; എല്ലാം പുതുമുഖമെന്ന സിപിഐ ലൈൻ സിപിഎമ്മും എടുത്താൽ ക്ലൈമാക്സിൽ ശൈലജ ടീച്ചർ സ്പീക്കറാകുംമറുനാടന് മലയാളി16 May 2021 9:59 PM IST
Politicsജി ആർ അനിലും പ്രസാദും ചിഞ്ചുറാണിയും കെ രാജനും സിപിഐ മന്ത്രിമാർ; ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ; കാബിനറ്റിൽ എത്തുന്നവരെല്ലാം കാനത്തിന്റെ അതിവിശ്വസ്തർ; സുപാലിനും ഇകെ വിജയനും നിരാശയും; കക്ഷി നേതാവാക്കിയിട്ടും ചന്ദ്രശേഖരന് ഇളവ് നൽകാത്തത് പുതുമുഖ മാനദണ്ഡം പാലിക്കാൻ; രണ്ടാം പിണറായി വെർഷനിൽ സിപിഐക്ക് മുഖങ്ങളായിമറുനാടന് മലയാളി18 May 2021 12:34 PM IST
Politicsസുനിൽകുമാറിന് ശേഷം തൃശൂരിൽ നിന്നും സിപിഐയുടെ മറ്റൊരു യുവമുഖം; യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് രണ്ടാമങ്കത്തിലും നിലനിർത്തിയ ജനകീയതയോടെ മന്ത്രിപദത്തിലേയ്ക്ക്; ഒല്ലൂരിന്റെ സൗമ്യഭാവം കെ. രാജനെ അറിയാംമറുനാടന് മലയാളി19 May 2021 12:58 PM IST
Politicsഅടൂർ പിടിക്കാൻ സിപിഐ രംഗത്തിറക്കിയ ക്രിക്കറ്റ് കളിക്കാരൻ; മണ്ഡലവും പിടിച്ച് ഹാട്രിക്കും അടിച്ചപ്പോൾ അംഗീകാരമായി ഡെപ്യൂട്ടി സ്പീക്കർ പദം; ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നെത്തി രാഷ്ട്രീയ തട്ടകത്തിൽ വെണ്ണിക്കൊടി പാറിച്ച അടൂരിന്റെ സ്വന്തം ചിറ്റയത്തിന്റെ കഥമറുനാടന് മലയാളി19 May 2021 1:19 PM IST
Politicsകന്നിയങ്കത്തിൽ സാക്ഷാൽ കാനത്തെ തോൽപ്പിച്ച് നിയമസഭയിലേയ്ക്ക്; ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ട വാതിലുമായി തുടർച്ചയായ നാലാം തവണയും എംഎൽഎ; അച്ഛന്റെ വഴിയെ ആദ്യം അദ്ധ്യാപനത്തിലേയ്ക്കും പിന്നെ രാഷ്ട്രീയത്തിലേയ്ക്കും ചുവടുവച്ച ഡോ. ജയരാജ് ഒടുവിൽ ക്യാബിനറ്റ് പദവിയിലേയ്ക്ക്മറുനാടന് മലയാളി19 May 2021 1:54 PM IST
Politicsഗ്രൂപ്പ് പോരിൽ നഷ്ടമായത് മലബാറിൽ നിന്നും സിപിഐക്ക് ഒരു മന്ത്രി സ്ഥാനം; മന്ത്രിസഭയിൽ മലബാറിൽ നിന്നും പ്രാതിനിധ്യമില്ലാതെ ആദ്യത്തെ സിപിഐ ഭരണത്തിലുള്ള മന്ത്രി സഭ; കാനത്തിന്റെ വിശ്വസ്തർ എല്ലാം കൊണ്ട് പോയി; കെഇ ഇസ്മായീലിനെ പിന്തുണച്ചതിന്റെ ശിക്ഷ ഇകെ വിജയന് കിട്ടുമ്പോൾടിപി ഹബീബ്21 May 2021 1:33 PM IST
Interviewനക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജയിലിൽ പോയ പിതാവ്; അമ്മയുടെ കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ കണ്ണു നിറയും; ആറന്മുള സമരത്തിൽ കേസ് നടത്തിയത് ഭാര്യയുടെ സ്വർണം പണയം വച്ച്; എന്നെ പോലെ ഒരാളെ മന്ത്രിയാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ; മന്ത്രി പി പ്രസാദുമായുള്ള മറുനാടൻ അഭിമുഖത്തിന്റെ രണ്ടാം ഭാഗംമറുനാടന് ഡെസ്ക്26 May 2021 3:37 PM IST
SPECIAL REPORTമരം മുറിയിൽ റവന്യൂ വകുപ്പിന് മാത്രമായി വീഴ്ച്ച പറ്റിയിട്ടില്ല; എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തം; വിവാദത്തിൽ മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ തർക്കവുമില്ല; സിപിഐ നിലപാട് സെക്രട്ടറി പറയും; നിലപാട് വ്യക്തമാക്കി മന്ത്രി കെ രാജൻമറുനാടന് ഡെസ്ക്13 Jun 2021 11:23 AM IST