KERALAMഅഭയ കൊലക്കേസ്: പ്രോസിക്യൂഷൻ ഭാഗം വിചാരണ അന്തിമഘട്ടത്തിലേക്ക്; രണ്ടു സിബിഐ ഉദ്യോഗസ്ഥരെ കൂടി വിസ്തരിച്ചുപി നാഗരാജ്30 Oct 2020 6:06 PM IST
Marketing Featureഹൈക്കോടതി പറഞ്ഞിട്ടും പെരിയ കേസിൽ സംസ്ഥാന സർക്കാറിന് കടുംപിടിത്തം; സർക്കാർ കേസിലെ രേഖകൾ നൽകാത്തതിനാൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സിബിഐ; സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ ഇടപെടില്ലെന്ന് സുപ്രീംകോടതിമറുനാടന് മലയാളി2 Nov 2020 12:23 PM IST
JUDICIALഅഭയ കൊലക്കേസ്: പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമെന്ന് എസ്‌പി.നന്ദകുമാർ നായർ സി ബി ഐ കോടതിയിൽ; കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്നും സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽപി നാഗരാജ്3 Nov 2020 5:57 PM IST
SPECIAL REPORTകേരളത്തിൽ സിബിഐക്ക് മൂക്കുകയർ! കേസുകളിൽ അന്വേഷണം നടത്താനുള്ള പൊതു സമ്മതപത്രം പിൻവലിച്ചു മന്ത്രിസഭ; സിബിഐക്ക് ഇനി സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസുകൾ എടുക്കാൻ സാധിക്കില്ല; കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുക്കാം; സർക്കാർ തീരുമാനം ലൈഫിനെ സിബിഐ അന്വേഷണം ഭയന്ന്മറുനാടന് മലയാളി4 Nov 2020 1:05 PM IST
Marketing Featureസോബി പ്രശസ്തിക്കു വേണ്ടി ആരോപണങ്ങൾ ഉന്നയിക്കുന്നു; സാമ്പത്തിക തട്ടിപ്പിന് അടക്കം നിരവധി കേസുകൾ; സോബിയുടെ ചരിത്രം പരിശോധനിക്കാൻ ഒരുങ്ങി സിബിഐ; നുണ പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇസ്രയേലിലുള്ള യുവതിയെക്കുറിച്ചുള്ള കഥയുമായി സോബി; കേസ് നിയന്ത്രിക്കുന്നത് ഈ പ്രവാസി നഴ്‌സെന്ന് വാദംമറുനാടന് മലയാളി14 Nov 2020 7:33 AM IST
Marketing Featureമരിക്കുന്നതിന് ഏഴുമാസം മുമ്പ് ബാലഭാസ്‌ക്കർ എടുത്തത് 82 ലക്ഷത്തിന്റെ പോളിസി; രേഖപ്പെടുത്തിയത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും; ബാലുവിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതി ഗൗരവത്തോടെ എടുത്തു സിബിഐ; ഇൻഷുറൻസ് പോളിസിയിലെ ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി; കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടൻ ചോദ്യം ചെയ്യുംമറുനാടന് മലയാളി14 Nov 2020 10:09 AM IST
Politicsസിബിഐ കൂട്ടിലടച്ച തത്തയല്ല..പട്ടിയാണ്; യജമാനനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവർക്ക് മുന്നിൽ കുരയ്ക്കുകയുമാണ് ചെയ്യുന്നത്; സർക്കാരിന്റെ വികസനപദ്ധതികളെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രമം'; സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന്റെ പ്രസംഗം വിവാദത്തിൽമറുനാടന് മലയാളി16 Nov 2020 11:24 PM IST
Uncategorized50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി; ഉത്തർ പ്രദേശിൽ സർക്കാർ എൻജിനിയർ അറസ്റ്റിൽ; പത്ത് വർഷമായി പീഡിപ്പിച്ചത് അഞ്ചിനും 16 ഇടയ്ക്കുള്ള കുട്ടികളെമറുനാടന് ഡെസ്ക്17 Nov 2020 7:28 PM IST
JUDICIALഅഭയ കേസിലെ പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ; കന്യകയാണെന്ന് സ്ഥാപിച്ചാൽ രക്ഷയാകുമെന്ന് കണക്കുകൂട്ടി; അച്ചനും സിസ്റ്ററും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആവർത്തിച്ചു പ്രോസിക്യൂഷൻ; വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരുംപി നാഗരാജ്19 Nov 2020 6:22 PM IST
SPECIAL REPORTകേരളമുൾപ്പെടെ ബിജെപി ഇതര ഭരണമുള്ള 8 സംസ്ഥാനങ്ങൾ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചു; സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം നൽകാനുള്ള നിയമം മോദി സർക്കാരിന്റെ പരിഗണനയിൽ; എൻഐഎ മോഡലിൽ സിബിഐയേയും മാറ്റാൻ കേന്ദ്ര സർക്കാർമറുനാടന് മലയാളി21 Nov 2020 8:21 AM IST
SPECIAL REPORTപോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ; ഇതുവരെ രജിസ്റ്റർ ചെയ്ത 1,368 കേസുകളും സംബന്ധിച്ച വിവരങ്ങളും സംസ്ഥാന പൊലീസ് സിബിഐക്ക് കൈമാറും; കോടികളുടെ തട്ടിപ്പിന്റെ വേരും നേരും തേടി ഇനി സിബിഐമറുനാടന് ഡെസ്ക്23 Nov 2020 6:15 PM IST
JUDICIALലാവ്ലിൻ കേസ് സുപ്രീകോടതി വീണ്ടും മാറ്റിവച്ചു; കേസ് വീണ്ടും മാറ്റിവെച്ചത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അസൗകര്യം പരിഗണിച്ച്; കേസിലെ അധിക രേഖകൾ കോടതിയിൽ ഫയൽ ചെയ്യാതെ സിബിഐ; കേസ് വീണ്ടും പരിഗണിക്കുക ജനുവരി ഏഴിന്സ്വന്തം ലേഖകൻ4 Dec 2020 2:49 PM IST