You Searched For "സിറിയ"

ദമാസ്‌കസിനെ ലക്ഷ്യം വച്ച് ചീറിപ്പാഞ്ഞത് ഇസ്രയേലിന്റെ നിരവധി മിസൈലുകൾ; എല്ലാം തവിടുപൊടിയാക്കി സിറിയ; ഇസ്രയേലി കപ്പൽ ഇറാൻ ആക്രമിച്ചതിന്റെ നടുക്കം മാറും മുമ്പ് പ്രതിരോധം തീർത്ത് സിറിയയും; അമേരിക്കൻ ആക്രമണത്തിനെതിരെ അറബ് വികാരം ഉണരുന്നു
ബോംബുകൾ വർഷിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കി; രാസായുധങ്ങൾ പ്രയോഗിച്ചും പട്ടിണിക്കിട്ടും നാട്ടുകാരെ നരകിപ്പിക്കുമ്പോൾ ആഡംബര ആഭരണങ്ങൾ വാങ്ങിക്കൂട്ടി; മരുഭൂമിയിലെ പനിനീർപുഷ്പം ഇപ്പോൾ സിറിയയിലെ നരകത്തിന്റെ പ്രഥമവനിത; അസ്മ ബാഷർ അൽ അസദിന്റെ കഥ
സിറിയയിൽ സങ്കടപ്പെടുന്ന സഹ മുസ്ലീങ്ങളെ സഹായിക്കാൻ മനസ്സ് വെമ്പി; രണ്ടു കൂട്ടുകാരികൾ പോയപ്പോൾ മാറി നിൽക്കാൻ കഴിഞ്ഞില്ല; റിക്രൂട്ട് ചെയ്തത് ഓൺലൈൻ വഴി; സ്‌കൂൾ ഉപേക്ഷിച്ച് ഐസിസ് ഭീകരന്റെ വധുവായ കഥ പറഞ്ഞ് ഷമീമ
ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്തി അമേരിക്കൻ സേന; ബോംബിട്ട് തകർത്തത് ആയുധ സംഭരണശാലകളും മറ്റ് പ്രവർത്തന കേന്ദ്രങ്ങളും; ഇറാൻ പിന്തുണയുള്ള വിമത സൈന്യത്തെ തുരത്താനെന്ന് പെന്റഗൺ വൃത്തങ്ങൾ
ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയ അമേരിക്കക്കെതിരെ തിരിച്ചടിച്ച് ഇറാൻ; സിറിയയിലെ അമേരിക്കൻ ക്യാമ്പുകൾക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം; അമേരിക്കയും ഇറാനും വെല്ലുവിളിച്ച് നേർക്കുനേർ
ആറുവർഷം മുൻപ് സിറിയയിൽ നിന്നും ഇറാഖിൽ നിന്നും അഭയാർത്ഥികളായെത്തി; കൊള്ളയും പിടിച്ചുപറിയും നടത്തി ഇപ്പോൾ ലംബോർഗിനി വരെയുള്ള മുതലാളിമാർ; ജർമ്മൻ പൊലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കുടുങ്ങിയത് അനേകം അഭയാർത്ഥീ ഭീകരർ
സിറിയയിലെ അമേരിക്കൻ പട്ടാള കാമ്പുകളിലേക്ക് ഡ്രോൺ ആക്രമണം; സൈനികർ സുരക്ഷിതരെന്ന് അമേരിക്ക; മറ്റു രണ്ട് ആക്രമണങ്ങളിൽ 27 പേർ കൊല്ലപ്പെട്ടു; സിറിയ വീണ്ടും ഭീകരരുടെ നിയന്ത്രണത്തിലേക്ക്