You Searched For "സുധാകരന്‍"

നെന്മാറയില്‍ കയറിയാല്‍ പ്രശ്നമെന്ന് നിലപാട് എടുത്ത പോലീസ്; ഡ്രൈവറായതിനാല്‍ അവിടെ പോകണമെന്ന് വാദിച്ച പ്രതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് കൊലയായി; വിശപ്പ് സഹിക്കാത്ത ചെന്താമര കാടിറങ്ങുമെന്നും പ്രതീക്ഷ; വീട്ടിലെ വിഷക്കുപ്പിക്ക് പിന്നില്‍ തെറ്റിദ്ധരിപ്പിക്കലോ? സൈക്കോയ്ക്കായി തിരുപ്പൂരിലേക്കും അന്വേഷണം
സുധാകരന്‍ തിരുപ്പൂരിലും മക്കള്‍ സ്‌കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള്‍ വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തി
ചെന്താമര കൊടിയ സൈക്കോ; പുതിയ വസ്ത്രം ധരിച്ച് ഇയാളുടെ വീടിന് മുന്നിലൂടെ പോയാലോ, അറിയാതെ വീട്ടിലേക്ക് ഒന്നു നോക്കിയാലോ ഇയാള്‍ അക്രമാസക്തനാകും; പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു; അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ: പൊട്ടിക്കരഞ്ഞ് സുധാകരന്റെ മകള്‍ അഖില
നെന്മാറയെ നടുക്കി ഇരട്ടക്കൊല: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ പ്രതി ചെന്താമര 2019ല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്; മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി
തന്നെ മാറ്റിയാല്‍ സതീശനേയും നീക്കണം; ഇല്ലെങ്കില്‍ എംപി സ്ഥാനമൊഴിയുമെന്ന ഭീഷണി ഏറ്റു; ഐക്യം വേണമെന്ന് ആന്റണി പറഞ്ഞ അന്നു തന്നെ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചതും പ്രതിപക്ഷ നേതാവിന് വിനയായി; എ കെ നേരിട്ടിറങ്ങിയതോടെ ദീപദാസ് മുന്‍ഷിയുടെ ആ റിപ്പോര്‍ട്ട് അപ്രസക്തമായി; സുധാകരന് അനുകൂലമായി ഖാര്‍ഗെ; സതീശന് ശാസനയും; കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ മനം മാറ്റത്തിന് പിന്നില്‍ അഞ്ജന ഇടപെടല്‍
ഒരു അബിന്‍ വര്‍ക്കി വീണാല്‍ ആയിരം അബിന്‍ വര്‍ക്കിമാര്‍ വരും; അടിക്കുന്ന പോലീസുകാരെ വ്യക്തിപരമായി കൈകാര്യം ചെയ്യുമെന്ന് സുധാകരന്‍; ആ വളഞ്ഞിട്ട് തല്ലലിന് പിന്നില്‍ ഹേമാ കമ്മറ്റി പ്രതികാരമോ?