JUDICIALകോടതിയലക്ഷ്യ കേസിൽ അഡ്വ. പ്രശാന്ത് ഭൂഷൻ കുറ്റക്കാരനെന്ന് സുപ്രീം കോടതി; ഗുരുതര കോടതി അലക്ഷ്യമെന്ന് മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തൽ; ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേൾക്കും; പ്രശാന്ത് ഭൂഷണെതിരെ നടപടി സ്വീകരിച്ചത് ലോക്ക് ഡൗണിനിടെ മാസ്‌കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടു നടത്തിയ പരാമർശങ്ങളെടെ പേരിൽമറുനാടന് ഡെസ്ക്14 Aug 2020 11:51 AM IST
JUDICIALനീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; നീട്ടിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് കോടതി; എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് പരീക്ഷ നടത്താൻ നിർദ്ദേശംസ്വന്തം ലേഖകൻ17 Aug 2020 12:42 PM IST
JUDICIALസുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ നേരറിയാൻ സിബിഐ! കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തി സുപ്രീംകോടതി ഉത്തരനവ്; മുംബൈ പൊലീസിനോട് സഹകരിക്കണമെന്നും നിർദ്ദേശം നൽകി; റിയ ചക്രബർത്തിക്കും തിരിച്ചടി; ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് സുശാന്തിന്റെ കാമുകി നൽകിയ ഹർജി തള്ളി; ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ നിലനിൽക്കുമെന്ന് കോടതിമറുനാടന് മലയാളി19 Aug 2020 12:10 PM IST
Uncategorizedപബ്ബും പാർട്ടികളുമായി നടന്നിരുന്നവർക്ക് ഇനി ജയിൽ സമയം; പൊലീസിനെ നയിച്ചിരുന്ന കറുത്ത കൈകൾ പുറത്തു വരട്ടെ; സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തു ബിജെപിസ്വന്തം ലേഖകൻ19 Aug 2020 1:39 PM IST
Uncategorizedകോടതിയലക്ഷ്യ കേസിൽ വാദം മാറ്റി വയ്ക്കണമെന്ന് പ്രശാന്ത് ഭൂഷൺ; വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി ആവശ്യപ്പെട്ടു; പ്രശാന്ത് ഭൂഷണിന്റെ നീക്കം ഇന്ന് വാദം കേൾക്കാനിരിക്കെ മറുനാടന് ഡെസ്ക്20 Aug 2020 10:10 AM IST
JUDICIALഏറ്റവും വലിയ ശിക്ഷ നൽകിക്കോളൂ..സന്തോഷത്തോടെ ജനാധിപത്യത്തിനായി ഏറ്റുവാങ്ങാം; മാപ്പു പറയാൻ കൂട്ടാക്കാത്ത പ്രശാന്ത് ഭൂഷൺ ജയിൽ ചോദിച്ചതോടെ വെട്ടിലായത് സുപ്രീംകോടതി; അറ്റോണി ജനറൽ പോലും കൈവിട്ടതോടെ ശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട നീക്കം; ട്വീറ്റ് തിരുത്താനോ പിൻവലിക്കാനോ കൂട്ടാക്കാതെ ഭൂഷണും: കോടതി അലക്ഷ്യ കേസുമായി ചാടിയിറങ്ങിയ പരമോന്നത നീതി പീഠം പുലിവാല് പിഠിച്ചത് ഇങ്ങനെമറുനാടന് മലയാളി21 Aug 2020 5:43 AM IST
Uncategorizedകോവിഡ് നിയന്ത്രണങ്ങൾ മതപരമായ കാര്യങ്ങൾക്ക് മാത്രം; വിമർശനവുമായി സുപ്രീംകോടതിമറുനാടന് മലയാളി21 Aug 2020 3:15 PM IST
AUTOMOBILEഇന്ദിരാഗാന്ധിയെ അധികാര ഭ്രഷ്ടനാക്കിയ പിതാവിൽനിന്ന് പഠിച്ച നിയമ പാഠങ്ങളിൽ തുടക്കം; ബിജെപി സ്ഥാപകാംഗത്തിന്റെ മകൻ ഇന്ന് മോദി സർക്കാറിന്റെ നോട്ടപ്പുള്ളി; 2ജിയും റാഫാലും തൊട്ട് ഐസ്‌ക്രീം കേസും പ്ലാച്ചിമടയും വരെ; ഭോപ്പാൽ ദുരന്തം തൊട്ട് ജുഡീഷ്യറിയിലെ അഴിമതിവരെ; എവിടെ മനുഷ്യാവകാശലംഘനങ്ങൾ ഉണ്ടോ അവിടെ ഈ മനുഷ്യനും ഉണ്ട്; പുലിവാലു പിടിച്ചത് ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ചപ്പോൾ; സുപ്രീംകോടതിയെ വരെ വിറപ്പിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ പോരാട്ട ജീവിതംഅരുൺ ജയകുമാർ25 Aug 2020 2:33 PM IST
JUDICIALനിങ്ങൾ പ്രഖ്യാപിച്ച ലോക്ഡൗൺ ആണ് ദുരിതത്തിന് കാരണം; ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നർ ആവരുത്; മൊറൊട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിൽ കേന്ദ്ര തീരുമാനം വൈകുന്നതിൽ വിമർശനവുമായി സുപ്രീംകോടതിസ്വന്തം ലേഖകൻ26 Aug 2020 1:25 PM IST
Uncategorizedജനങ്ങളുടെ ദുരിതങ്ങൾക്ക് കാരണം സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ; ബാങ്ക് വായ്പകളുടെ മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച് ഒരാഴ്‌ച്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതിമറുനാടന് ഡെസ്ക്27 Aug 2020 4:55 AM IST
SPECIAL REPORTപെരിയ കേസിൽ സിബിഐ എത്തുന്നത് തടയാൻ വേണ്ടി സുപ്രീംകോടതി അഭിഭാഷകർ കൈപ്പറ്റിയത് 88 ലക്ഷം രൂപ; എന്നിട്ടും കേസിൽ സർക്കാർ തോറ്റു; ഒരു രൂപ പ്രതിഫലമില്ലാതെ കേസു നടത്തിയ മുൻ ഡിജിപി അസഫലി അനായാസമായി വിജയിച്ചു കയറി; കേസ് അന്വേഷണത്തിലെ വീഴ്‌ച്ചകൾ ഇഴകീറി കോടതിയിൽ നിരത്തിയപ്പോൾ സിബിഐ അന്വേഷണത്തിനുള്ള സിംഗിൾ ബെഞ്ച് വിധിയെ ശരിവെച്ചു; സർക്കാർ സർവ്വശക്തിയുമെടുത്ത് പോരാടിയ കേസിൽ പിണറായിക്ക് തിരിച്ചടി കൊടുത്തു ഹീറോ പരിവേഷത്തിൽ ടി അസഫലിമറുനാടന് മലയാളി27 Aug 2020 11:12 AM IST
Uncategorizedകോവിഡ് കാരണം ബീഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകില്ലെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്നും വിശദീകരണംമറുനാടന് ഡെസ്ക്28 Aug 2020 2:30 PM IST