You Searched For "സുപ്രീംകോടതി"

പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; മുസ്ലിം വ്യക്തി നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധികള്‍ ശരിവെച്ച് സുപ്രീംകോടതിയും: ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്
ലോറി ദൈവം മറിച്ചതല്ല... കുഴിയില്‍ വീണ ശേഷമാണ് മറിഞ്ഞതെന്ന ചോദ്യം നിര്‍ണ്ണായകമായി; ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോളെന്ന ചോദ്യം പ്രസക്തമാക്കി അന്തിമ വിധി; പാലിയേക്കരയില്‍ നാലാഴ്ച ടോള്‍ പരിവില്ല; ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീംകോടതി തീരുമാനം
ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ സ്‌നേഹിക്കുകയും അയാള്‍ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് ഉണ്ടാകുന്ന ആഘാതം ഓര്‍ക്കണം; പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്‌സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണം; ഈ സുപ്രീംകോടതി വിധി ഏറെ പ്രാധാന്യമുള്ളത്
ജയിലില്‍ പ്രത്യേക പരിഗണനയൊന്നും വേണ്ട; പ്രതിക്ക് ജയിലിനുള്ളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍, അന്നുതന്നെ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യും; കൊലക്കേസില്‍ നടന്‍ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി; ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി തലതിരിഞ്ഞതെന്ന് സുപ്രിംകോടതി
ദാമ്പത്യ തര്‍ക്കകേസ് നടക്കുന്നതിനിടെ കുട്ടിയുമായി ഇന്ത്യ വിട്ട് റഷ്യക്കാരി; ഡല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം: കുട്ടിയെ എത്രയും വേഗം തിരിച്ചെത്തിക്കാനും ഉത്തരവ്
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസ് സമന്‍സ് വാട്‌സാപ്പില്‍ ഇട്ട ശേഷം ഡബിള്‍ ടിക്ക് കണ്ടാലും ഇനി നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; അന്വേഷണ ഏജന്‍സികളുടെ സമന്‍സ് എല്ലാം പ്രതികള്‍ക്ക് പോലീസ് നേരിട്ട് കൈമാറണം; ഇമെയിലൂടേയും വാട്‌സാപ്പിലൂടേയും ഇനി സമന്‍സ് അയക്കാന്‍ പോലീസിന് കഴിയില്ല; ഇത് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്; അഡ്വ സിദ്ധാര്‍ത്ഥ് ലൂത്ര ഇഫക്ട് വീണ്ടും
ഇത് സൗബിനും സിറാജും തമ്മിലുള്ള സിവില്‍ തര്‍ക്കം മാത്രം; ലാഭവിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാം; സൗബിന്‍ സാഹിറിന്റെ ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വ്യക്തമാക്കിയത് ഇങ്ങനെ; കോടതി നിരീക്ഷണത്തില്‍ ഹര്‍ജി പിന്‍വലിച്ചു സിറാജ് വലിയതുറയുടെ തടിതപ്പല്‍; മഞ്ഞുമ്മല്‍ ബോയ്‌സ് കേസില്‍ സംഭവിക്കുന്നത്
താല്‍ക്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാരിന്റെ പാനലില്‍ നിന്ന് വേണമെന്ന ഹൈക്കോടതി വിധി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി ഗവര്‍ണര്‍; യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന് വാദം
മുംബൈ ട്രെയിന്‍ സ്‌ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു;  ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് കോടതി; പ്രതികള്‍ക്ക് നോട്ടീസ് അയച്ചു