You Searched For "സുപ്രീംകോടതി"

സഹകരിക്കുന്നില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അവര്‍ കൊലപാതകമൊന്നും ചെയ്തിട്ടില്ല; ലഹരിക്കേസിലുമില്ല; ഹൈക്കോടതി വാദം തള്ളി പൂജ ഖേദ്കറിന് ജാമ്യം നല്‍കി സുപ്രീംകോടതി
ബിരുദം നേടിയ ഉടന്‍ ഇനി ജഡ്ജിയാകാന്‍ കഴിയില്ല; ജുഡീഷ്യല്‍ സര്‍വീസ് നിയമനത്തിന് മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന നിയമം പുനസ്ഥാപിച്ച് സുപ്രീം കോടതി; ജഡ്ജി നിയമന പ്രക്രിയകള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പഴയ രീതിയില്‍ നിയമനം തുടരാം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു; ബി.ആര്‍ ഗവായിയുടെ കാലാവധി നവംബര്‍ 23 വരെ
എ രാജയ്ക്ക് ആശ്വാസം, എംഎല്‍എയായി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് ശരിവെച്ച് സുപ്രീംകോടതി; രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നുമുള്ള ഹൈക്കോടതി വിധി റദ്ദാക്കി; സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കോടതി
ജസ്റ്റിസ് കെ വി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപം; ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപവും; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട് സുപ്രീംകോടതി
സുപ്രീം കോടതി ജഡ്ജിമാരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ജസ്റ്റിസ് കെ.വി.വിശ്വനാഥന്; സ്വന്തം പേരില്‍ 120.96 കോടിയുടെ നിക്ഷേപം; ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടിയുടെ സ്വത്തുക്കള്‍; സുതാര്യത ഉറപ്പു വരുത്താന്‍ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി
താന്‍ അനുകൂല ബഞ്ചില്‍ ഹര്‍ജി നല്‍കി അനുകൂല വിധി വാങ്ങിയെന്ന കെ എം എബ്രഹാമിന്റെ ആരോപണം; ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരന്‍