You Searched For "സുപ്രീംകോടതി"

അടിയന്തരാവസ്ഥയിൽ പോലും സുപ്രീം കോടതിയുടെ യശസ്സ് ഇത്ര താഴ്ന്നിരുന്നില്ല; വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരെല്ലാം ഒരു പോലെ സുപ്രീം കോടതിയെ വിമർശിക്കുന്നത് കണ്ടിട്ടില്ല: വിമർശനവുമായി പ്രശാന്ത് ഭൂഷൺ
ഡൽഹി കലാപക്കേസിൽ അറസ്റ്റ് ചെയ്തയാളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി തള്ളി സുപ്രീം കോടതി; ഫൈസാൻ ഖാന്റെ ജാമ്യാപേക്ഷയിൽ പൊലീസ് വാദം തള്ളിയത് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ രോഗം കൂടുതൽ; 60 ശതമാനം ആളുകളും പുറത്തിറങ്ങുന്നത് മാസ്‌ക് ധരിക്കാതെ; 30 ശതമാനം പേർ മാസ്‌ക് ശരിയായി ധരിക്കാതെ വെറുതെ തൂക്കിയിടുന്നു; രാഷ്ട്രീയ പാർട്ടികൾ സമ്മേളനങ്ങളും ആഘോഷപരിപാടികളും നിരന്തരം നടത്തുന്നു; കോവിഡ് സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
സിദ്ദിഖ് കാപ്പൻ പ്രവർത്തിച്ചത് പൂട്ടിപ്പോയ പത്രത്തിന്റെ പേരിൽ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് യുപി സർക്കാർ ; ഹൈക്കോടതിയിൽ കേസിന് പോകുമോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിൽ അർണബിന്റെ കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകൻ കപിൽ സിബൽ; അർണബിനെ പോലെ ഇടക്കാല ജാമ്യത്തിന് കാപ്പനും അർഹനെന്ന് വാദം
ജസ്റ്റിസ് സി എസ് കർണൻ അറസ്റ്റിൽ; അറസ്റ്റ് സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർക്കെതിരായ അപകീർത്തി പരാമർശത്തിന്റെ പേരിൽ; നടപടി പരാതി ലഭിച്ച് ഒരു മാസം തികയുമ്പോൾ
ശ്രീകൃഷ്ണന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ വെട്ടിമാറ്റാൻ ആവില്ല; നൂറു വർഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നത്; മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനത്തിൽ സുപ്രീംകോടതിയുടെ അസാധാരണ നിരീക്ഷണം ഇങ്ങനെ
വിധി വരുന്നത് വരെ പുതുതായി നിർമ്മാണം നടത്തുകയോ, കെട്ടിടങ്ങൾ പൊളിക്കുകയോ ചെയ്യരുത്; പാർലിമെന്റ് മന്ദിര നിർമ്മാണത്തിനെതിരെ സുപ്രീംകോടി; ഭൂമി പൂജയ്ക്ക് മാത്രം നിലവിൽ അനുമതി
കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; ഒരു കാരണവശാലും നിയമം നടപ്പിലാക്കില്ല; കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ; പ്രതിപക്ഷ പാർട്ടികൾക്ക് ലജ്ജയില്ലാത്ത ഇരട്ട നിലപാടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും; പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ജന്തർമന്ദിറിൽ പ്രതിഷേധവുമായി രംഗത്ത്
നവമാധ്യമങ്ങളുടെ ഇടപെലിനെക്കുറിച്ച് നിർണ്ണായക പ്രതികരണവുമായി അറ്റോർണി ജനറൽ; ആരോഗ്യകരമായ ജനാധിപത്യത്തിന് സാമൂഹിക മാധ്യമങ്ങളിലെ തുറന്ന ചർച്ചകൾ തടയരുത്; തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ കോടതിക്ക് സന്തോഷമെന്നും അറ്റോർണി ജനറൽ
തീക്കട്ടയിൽ ഉറുമ്പരിക്കുന്ന വിചിത്ര നാട്! സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത വിശ്വസ്തൻ പിടിയിൽ; 2.5 കോടി രൂപ തട്ടിയെടുത്തത് ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി തപസ് ഘോഷ് എന്ന വസ്തു മേൽനോട്ടക്കാരൻ; മുക്ത ബോബ്ഡെയുടെ പരാതിയിൽ പൊലീസ് അറസ്റ്റു ചെയ്തു
മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഇപ്പോഴും ഒളിച്ചു കളിക്കുന്നു; ഫ്‌ളാറ്റ് പൊളിച്ചതിന് നഷ്ടപരിഹാരമായി ഇതുവരെ സർക്കാർ നൽകിയത് 62 കോടി രൂപ; നിർമ്മാതാക്കൾ നൽകിയത് 5 കോടിയിൽ താഴെ മാത്രവും! നാല് ഫ്‌ളാറ്റുകളിലെ ഉടമകൾ നിർമ്മാതാക്കൾക്ക് കൈമാറിയത് 115 കോടിയും; വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനക്ക്