You Searched For "സുപ്രീംകോടതി"

ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാല്‍; ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്; സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാര്‍ക്കൊപ്പം; ഈസ്റ്റര്‍ സന്ദേശത്തില്‍ സ്വയം ദിവ്യത്ത്വം പ്രഖ്യാപിച്ചു പി പി ദിവ്യയുടെ വീഡിയോ
തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും;  നിര്‍ണായക നീക്കത്തിന് തമിഴ്നാട് ഗവര്‍ണര്‍? മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു; അമിത് ഷായെ കാണുമെന്ന് സൂചന
നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ല; ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി
പുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല; നിയമം കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് സുപ്രീം കോടതി; വഖഫ് ബൈ യൂസര്‍ ഭൂമി അതുപോലെ തന്നെ തുടരണം, ഡീനോട്ടിഫൈ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ്; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചു; വഖഫ് ബോര്‍ഡുകളില്‍ പുതിയ നിയമനങ്ങള്‍ പാടില്ലെന്നും സുപ്രീംകോടതി
ബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി; പുന:പരിശോധന ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; ഹര്‍ജിയില്‍ തങ്ങളുടെ വാദം പരിഗണിക്കപ്പെട്ടില്ലെന്ന് സര്‍ക്കാര്‍; വിധി പുറപ്പെടുവിച്ച ബഞ്ചിന് മുമ്പാകെ ഹര്‍ജി നല്‍കാന്‍ തയ്യാറെടുപ്പ്; വിധിക്കെതിരെയുള്ള കേരള ഗവര്‍ണറുടെ വിമര്‍ശനവും ചര്‍ച്ചയാകുന്നു
തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകള്‍ നിയമമായി; ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തിലെ അസാധാരണ നടപടി; ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത് തമിഴ്‌നാട് നിയമ വകുപ്പ്; സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍; നിര്‍ണായകമായത് സുപ്രീംകോടതി വിധി
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; തീരുമാനം വൈകിയാല്‍ സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണം; അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്ന കോടതി വിധി ഇതാദ്യം
കേന്ദ്രം പാസാക്കിയ വഖഫ് നിയമത്തെ ശക്തിയുക്തം എതിര്‍ക്കുമ്പോഴും നിയമം ആദ്യം നടപ്പാകുക കേരളത്തില്‍; കേരളാ വഖഫ് ബോര്‍ഡ് രൂപീകരണം നടക്കുക പുതിയ നിയമഭേദഗതികളുടെ അടിസ്ഥാനത്തില്‍; കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഭരണസമതിയുടെ തിരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍