You Searched For "സുപ്രീംകോടതി"

കോടതിയലക്ഷ്യ കേസിൽ വാദം മാറ്റി വയ്ക്കണമെന്ന് പ്രശാന്ത് ഭൂഷൺ; വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി ആവശ്യപ്പെട്ടു; പ്രശാന്ത് ഭൂഷണിന്റെ നീക്കം ഇന്ന് വാദം കേൾക്കാനിരിക്കെ   
ഏറ്റവും വലിയ ശിക്ഷ നൽകിക്കോളൂ..സന്തോഷത്തോടെ ജനാധിപത്യത്തിനായി ഏറ്റുവാങ്ങാം; മാപ്പു പറയാൻ കൂട്ടാക്കാത്ത പ്രശാന്ത് ഭൂഷൺ ജയിൽ ചോദിച്ചതോടെ വെട്ടിലായത് സുപ്രീംകോടതി; അറ്റോണി ജനറൽ പോലും കൈവിട്ടതോടെ ശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട നീക്കം; ട്വീറ്റ് തിരുത്താനോ പിൻവലിക്കാനോ കൂട്ടാക്കാതെ ഭൂഷണും: കോടതി അലക്ഷ്യ കേസുമായി ചാടിയിറങ്ങിയ പരമോന്നത നീതി പീഠം പുലിവാല് പിഠിച്ചത് ഇങ്ങനെ
ഇന്ദിരാഗാന്ധിയെ അധികാര ഭ്രഷ്ടനാക്കിയ പിതാവിൽനിന്ന് പഠിച്ച നിയമ പാഠങ്ങളിൽ തുടക്കം; ബിജെപി സ്ഥാപകാംഗത്തിന്റെ മകൻ ഇന്ന് മോദി സർക്കാറിന്റെ നോട്ടപ്പുള്ളി; 2ജിയും റാഫാലും തൊട്ട് ഐസ്‌ക്രീം കേസും പ്ലാച്ചിമടയും വരെ; ഭോപ്പാൽ ദുരന്തം തൊട്ട് ജുഡീഷ്യറിയിലെ അഴിമതിവരെ; എവിടെ മനുഷ്യാവകാശലംഘനങ്ങൾ ഉണ്ടോ അവിടെ ഈ മനുഷ്യനും ഉണ്ട്; പുലിവാലു പിടിച്ചത് ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ചപ്പോൾ; സുപ്രീംകോടതിയെ വരെ വിറപ്പിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ പോരാട്ട ജീവിതം
നിങ്ങൾ പ്രഖ്യാപിച്ച ലോക്ഡൗൺ ആണ് ദുരിതത്തിന് കാരണം; ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നർ ആവരുത്; മൊറൊട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിൽ കേന്ദ്ര തീരുമാനം വൈകുന്നതിൽ വിമർശനവുമായി സുപ്രീംകോടതി
ജനങ്ങളുടെ ദുരിതങ്ങൾക്ക് കാരണം സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ; ബാങ്ക് വായ്പകളുടെ മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച് ഒരാഴ്‌ച്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി
പെരിയ കേസിൽ സിബിഐ എത്തുന്നത് തടയാൻ വേണ്ടി സുപ്രീംകോടതി അഭിഭാഷകർ കൈപ്പറ്റിയത് 88 ലക്ഷം രൂപ; എന്നിട്ടും കേസിൽ സർക്കാർ തോറ്റു; ഒരു രൂപ പ്രതിഫലമില്ലാതെ കേസു നടത്തിയ മുൻ ഡിജിപി അസഫലി അനായാസമായി വിജയിച്ചു കയറി; കേസ് അന്വേഷണത്തിലെ വീഴ്‌ച്ചകൾ ഇഴകീറി കോടതിയിൽ നിരത്തിയപ്പോൾ സിബിഐ അന്വേഷണത്തിനുള്ള സിംഗിൾ ബെഞ്ച് വിധിയെ ശരിവെച്ചു; സർക്കാർ സർവ്വശക്തിയുമെടുത്ത് പോരാടിയ കേസിൽ പിണറായിക്ക് തിരിച്ചടി കൊടുത്തു ഹീറോ പരിവേഷത്തിൽ ടി അസഫലി
കോവിഡ് കാരണം ബീഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകില്ലെന്ന് സുപ്രീംകോടതി; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും ക​ഴി​യി​ല്ലെ​ന്നും വിശദീകരണം
മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്ന് സുപ്രീംകോടതി; പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും റിസർവ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ; ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്ന് കോടതിയും; മൊറട്ടോറിയം കാലത്ത് വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ
കേശവാനന്ദ ഭാരതി സുപ്രീംകോടതിയെ സമീപിച്ചത് കേരള ഭൂപരിഷ്‌കരണ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; 66 ദിവസം നീണ്ട വാദം രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമായി; ഒടുവിൽ വന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന ഏഴംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി; കേശവാനന്ദ ഭാരതി വിട പറയുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിൽ അടക്കം പരാമർശിക്കപ്പെടുക അദ്ദേഹത്തിന്റെ നിയമപോരാട്ടം
കോവിഡ് രോഗികൾക്കായുള്ള ആംബുലൻസ് സർവീസുകളുടെ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീംകോടതി; കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും നിർദ്ദേശം