You Searched For "സുപ്രീംകോടതി"

കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; കർഷകരുടെ കൈയിൽ രക്തം പുരളരുത്; പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങള എതിർക്കുന്നത് എന്തുകൊണ്ടാണ്; എന്തു കൂടിയാലോചന നടന്നു? കേന്ദ്രസർക്കാറിനെ കുടഞ്ഞ് സുപ്രീംകോടതി
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തു സുപ്രീംകോടതി; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാർഷിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്; നിയമം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു; കേന്ദ്രവും കർഷകരുമായി സമിതി ചർച്ച നടത്തും; സമിതി മുമ്പാകെ ഹാജരാകില്ലെന്ന് കർഷകർ
ഉദ്യോഗസ്ഥരെ കൈവിട്ടാൽ പണി പാളുമെന്ന് ഭയം; ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും; അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്ന് നിയമോപദേശം; നിയമസഭയെയും പ്രക്ഷുബ്ധമാക്കി ലൈഫിലെ സിബിഐ അന്വേഷണം
ലൈഫ് മിഷൻ കേസ് രാഷ്ട്രീയ പ്രേരിതം എന്നാവർത്തിച്ച് സംസ്ഥാന സർക്കാർ; സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ തേടി സുപ്രീംകോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യം; എഫ്‌സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ല; നേരിട്ട് വിദേശ സംഭാവന സ്വീകരിച്ചില്ലെന്ന കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ വാദം
വികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ല; കേരളത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു; സുപ്രീംകോടതിയിലെ ഹർജി പോലും പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി; സ്വകാര്യവൽക്കരണം തടയാൻ സാധ്യമായതെല്ലാം ചെയ്യും; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരെ മുഖ്യമന്ത്രി
ഹർജ്ജി പരിഗണിക്കുക കാർഷിക നിയമങ്ങൾക്കെതിരായ മറ്റ് ഹർജികൾക്കൊപ്പം; എംപി ടി എൻ പ്രതാപന് മറുപടിയുമായി സുപ്രീംകോടതി; ഹർജി ഫയൽ ചെയ്ത പ്രതാപൻ കർഷകനാണോ എന്ന് ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം
വിവാഹത്തിന് കുടുംബത്തിന്റെയോ സമുദായത്തിന്റെ സമ്മതം വേണ്ട; നിലപാട് ആവർത്തിച്ച് സുപ്രീംകോടതി; ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്  മാർഗരേഖയുണ്ടാക്കണമെന്നും കോടതി
ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങളില്ല; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറാം തീയ്യതിയിലേക്ക് മാറ്റി; ഇന്ന് കേസ് കേട്ടൂകൂടേയെന്ന് കോടതി ചോദിച്ചിട്ടും നടപടി സിബിഐയുടെ ആവശ്യം കൂടി പരിഗണിച്ച്; സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായില്ല; സിപിഎം - ബിജെപി രഹസ്യ ധാരണയെന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്