You Searched For "സുപ്രീം കോടതി"

തെരുവുനായ നിയന്ത്രണം; എല്ലാ വാർഡുകളിലും ഫീഡിംഗ് പോയിന്റുകൾ; എല്ലാ നഗരങ്ങളിലും പേവിഷ പ്രതിരോധ വാക്സിനേഷൻ നടപ്പാക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍
താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്; കുരുക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ ടോള്‍? തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ? പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതി
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം: റിട്ട. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍; രണ്ടാഴ്ചക്കകം കമ്മിറ്റി രൂപീകരിക്കണം; നിയമനം രണ്ടുമാസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം; പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണം; ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയിലെ ഇ പി ഐ സി നമ്പറും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി
മുഴുവൻ തെരുവുനായകളെയും പിടികൂടണം; എന്നിട്ട് നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും വിടണം..!!; മൃഗസ്നേഹികളുടെ മുറവിളികൾക്കിടെ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; കേസ് നാളെ പരിഗണിക്കും
സുപ്രീം കോടതിക്ക് മുന്നിൽ നിന്നവർ കേട്ടത് നല്ല പാട്ടാസ് സൗണ്ട്; തിരിഞ്ഞുനോക്കുമ്പോൾ ഒരു നായ് സ്നേഹിയുടെ കരച്ചിൽ; കരണത്തടി എഫക്ടിന് പിന്നിൽ അഭിഭാഷകൻ; സാറ്റിസ്‌ഫൈഡ് എന്ന് കമെന്റുകൾ
വിസി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടുധ്രുവങ്ങളില്‍; പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അപേക്ഷിക്കുന്നെന്ന് സുപ്രീം കോടതി; സേര്‍ച്ച് കമ്മിറ്റി തങ്ങള്‍ നിയമിക്കാമെന്നും പേരുകള്‍ തരാനും കോടതി നിര്‍ദ്ദേശം; താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് വിമര്‍ശനം; പ്രതിസന്ധി വഷളാകാതിരിക്കാന്‍ ഇനി ഊന്നല്‍ സ്ഥിരം വിസി നിയമനത്തില്‍
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം നിയമവിരുദ്ധമെന്ന് തെളിഞ്ഞാല്‍ റദ്ദാക്കും; മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി; പൗരത്വം തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് ഹര്‍ജിക്കാര്‍; നേരിട്ട് ഹാജരായ യോഗേന്ദ്ര യാദവിന്റെ വാദത്തിനിടെ നാടകീയ നിമിഷങ്ങള്‍
ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ഇവര്‍ ജീവനോടെയുണ്ട്....;  മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് യോഗേന്ദ്ര യാദവ്;  കോടതിയില്‍ നാടകീയ രംഗങ്ങള്‍
ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ ഒരു യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍... ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു;  അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന  ഹര്‍ജി പരിഗണിക്കവേ രാഹുലിന് താക്കീതുമായി സുപ്രീം കോടതി
മുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ; വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി യുവതി ആവശ്യപ്പെട്ടത് ഭീമമായ തുക; നിങ്ങളൊരു ഐടി ജീവനക്കാരിയല്ലേ? പണിയെടുത്ത് ജീവിച്ചു കൂടേയെന്ന് സുപ്രീംകോടതിയുടെ ചോദ്യം