Uncategorizedമിമിക്രി മഹാമേളയിൽ സന്തോഷ് പണ്ഡിറ്റിനെ കണക്കിന് പരിഹസിച്ച് സുരാജ് വെഞ്ഞാറമൂടും അവതാരകരും; ഹൈക്കോടതി നിർദ്ദേശ പ്രകാരം ചാനൽ മേധാവികളെ വിളിച്ചു വരുത്തി കേന്ദ്ര സെൻസർ ബോർഡ്; സൂര്യ ടിവി ഒഴികെയുള്ള ചാനലുകൾ ഹാജരായി സാവകാശം ആവശ്യപ്പെട്ടു; മഴവില്ല് മനോരമയിലെ അപമാനിക്കൽ പരിപാടി കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നു പോലും പിന്മാറേണ്ടി വന്നുവെന്നും സിനിമാ നടൻ; എല്ലാവരും അവഗണിച്ച പണ്ഡിറ്റിന്റെ പരാതിയിൽ നിന്ന് പോകുമോ എന്ന് ഭയന്ന് ചാനലിലെ ഹാസ്യ പരിപാടികൾപ്രവീൺ സുകുമാരൻ4 Jan 2019 12:41 PM IST
Uncategorizedമഴവിൽ മനോരമ ഷോയിൽ എന്റെ അപരനെ സൃഷ്ടിച്ച് എന്നെ അവഹേളിച്ചു; ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കി വേഷം കെട്ടിച്ച് അഞ്ചിൽ അഞ്ചുമാർക്കും കൊടുത്ത് സിനിമയിൽ ഓഫറും; സുരാജ് വെഞ്ഞാറമൂട് തന്റെ കരിയർ തകർക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്; 'മിമിക്രി മഹാമേള'യിലെ അവഹേളനത്തിന് ചാനലിനെതിരെ പരാതി നൽകി; സിനിമയിലെ പോലെ ചാനൽ പരിപാടികൾക്കും സെൻസറിങ് വേണമെന്നും സന്തോഷ് പണ്ഡിറ്റ് മറുനാടൻ ടിവിയോട്ആർ പീയൂഷ്4 Jan 2019 9:12 PM IST
Greetings'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്'; നേർക്ക് നേരെ വീണ്ടും പൃഥ്വിയും സുരാജും; ജനഗണമന ടീസർ പുറത്തുവിട്ടുസ്വന്തം ലേഖകൻ26 Jan 2021 1:03 PM IST
Greetingsഅച്ഛന്റെ ആഗ്രഹ പൂർത്തീകരണത്തിനായി സൈന്യത്തിൽ ചേർന്നു; വിരമിച്ചതിന് പിന്നാലെ സിനിമയിലേക്ക്: സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമൂടും സിനിമയിൽ സജീവമാകുന്നുസ്വന്തം ലേഖകൻ6 Jan 2022 9:09 AM IST
SPECIAL REPORTസുരാജിന് നായികയാകാൻ ഡബ്ല്യൂസിസിയിൽ നിന്നും ആരെയും കിട്ടിയില്ല; അതുകൊണ്ട് നായിക കഥാപാത്രം തന്നെ ഇല്ല; നിങ്ങൾ എഴുതിക്കൊ; ചർച്ചയായി അലൻസിയറിന്റെ വാക്കുകൾ; നടന്റെ പ്രതികരണം സുരാജിന്റെ പുതിയ ചിത്രം 'ഹെവൻ' ലെ നായികയെക്കുറിച്ചുള്ള ചോദ്യത്തിനിടെമറുനാടന് മലയാളി13 Jun 2022 11:15 AM IST
SPECIAL REPORTനടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചു; പരിക്കേറ്റ ബൈക്ക് യാത്രികന് കാലിൽ ശസ്ത്രക്രിയ വേണ്ടി വരും; ആശുപത്രിയിൽ എത്തി മഞ്ചേരിക്കാരൻ ശരത്തിനെ ആശ്വസിപ്പിച്ച് മടങ്ങി നടൻ; അപകടമുണ്ടായത് രാത്രി പന്ത്രണ്ട് മണിക്ക്; പാലാരിവട്ടത്തെ അപകടത്തിൽ സുരാജിന് പരിക്കില്ലമറുനാടന് മലയാളി30 July 2023 8:25 AM IST
Cinemaചിരിപ്പിക്കാന് സുരാജ് ഇനി വെബ്സീരീസിലേക്കും; നിതിന് രഞ്ജി പണിക്കരുടെ നാഗേന്ദ്രന്സ് ഹണിമൂണ്സ് 19ന് ഹോട്സ്റ്റാറിലെത്തും; ട്രെയ്ലര് പുറത്ത്മറുനാടൻ ന്യൂസ്8 July 2024 9:09 AM IST