You Searched For "സുരേഷ് ഗോപി"

ഇവിടെ കുറച്ച് വാനരന്‍മാര്‍ ഉന്നയിക്കലുമായി ഇറങ്ങിയല്ലോ... മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍;  അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ;  വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സുരേഷ് ഗോപി
മേഴ്സി കോപ്സ് കാരിക്കടവ് ഉന്നതിയിലെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ കുടിവെള്ള പദ്ധതി; തനിക്കും ചുറ്റമുള്ളവര്‍ക്കും വെള്ളം കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ വൈദ്യുതി കൊടുത്ത ശിവനും; ബില്‍ അടയ്ക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ ഇരുട്ടിലായത് ഒറ്റ കുടുംബം; വാതിലുകള്‍ മാറി മാറി മുട്ടിയിട്ടും ആരും കണ്ണു തുറന്നില്ല; ഒടുവില്‍ മാസ് ഇടപെടലുമായി ആക്ഷന്‍ ഹീറോ; ഒന്നര വര്‍ഷത്തെ ദുരിതം ഒറ്റ ചെക്കില്‍ തീര്‍ത്ത കഥ
മര്യാദക്ക്..ഞാൻ തൃശൂർ വേണമെന്ന് പറഞ്ഞതല്ലേ; അപ്പൊ നിങ്ങൾ തന്നില്ല..; അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്; ഓരോരോ പൊല്ലാപ്പ്..!!; ആ വോട്ട് മായത്തെ പരിഹസിച്ച് ഐഷ സുൽത്താന
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ പരിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം; പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു എംപി; കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തൃപ്തനെന്ന് സഹോദരന്‍ ബൈജു
സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് 70,000 വോട്ടിന്; ആറല്ല, 11 വോട്ടിന്റെ ക്രമക്കേടുണ്ടെങ്കിലും അത്രയും വരില്ലല്ലോ? വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല; ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കൂവെന്ന് രാജീവ് ചന്ദ്രശേഖര്‍
ധീര.. വീരാ.. സുരേഷ് ഗോപി, ധീരതയോടെ നയിച്ചോളൂ..! 27 ദിവസങ്ങള്‍ക്ക് ശേഷം തൃശ്ശൂരില്‍ എത്തിയ സുരേഷ് ഗോപിക്ക് സ്വീകരണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍;  മാധ്യമങ്ങളോട് ഉരിയാട്ടമില്ലാതെ ഇത്രത്തോളം സഹായിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്ന് കേന്ദ്രമന്ത്രി; കരി ഓയില്‍ പ്രതിഷേധം നടന്ന ഓഫീസും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും കണ്ടു
വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദം കൊഴുക്കവേ ആക്ഷന്‍ ഹീറോയ്ക്ക് റീ എന്‍ട്രിക്ക് വഴിയൊരുക്കി സിപിഎമ്മിന്റെ അതിക്രമം; സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചത് ആയുധമാക്കി ബിജെപി; വിവാദങ്ങള്‍ക്കിടെ വന്ദേഭാരതില്‍ തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി; ചോരക്കളി തൃശൂരില്‍ തുടങ്ങിയാല്‍ പ്രതിരോധിക്കുമെന്ന് ബിജെപി
വോട്ടര്‍മാര്‍ 2024ല്‍ ഏറ്റവും കൂടിയത് തൃശ്ശൂരില്‍; പുതുതായി ചേര്‍ത്തത് 1,46,673 വോട്ടുകള്‍; സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍;  കള്ളവോട്ട് ആരോപണം കൊഴുക്കുമ്പോഴും മൗനംതുടര്‍ന്ന് സുരേഷ് ഗോപി; വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം;  തൃശൂര്‍ എസിപിക്ക് അന്വേഷണ ചുമതല
സുരേഷ് ഗോപിയുടെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തത് ചട്ടങ്ങള്‍ അനുസരിച്ച്; ബിജെപിയുടെ വിജയത്തിന്റെ ഞെട്ടലില്‍ നിന്നും സിപിഎമ്മും കോണ്‍ഗ്രസും മോചിതരായിട്ടില്ല; യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ പോകുന്നത് രോഗമാണ്; തൃശൂരിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി; വിഷയം കത്തിക്കാന്‍ സിപിഐ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന് മൗനം
സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ; കേന്ദ്രമന്ത്രി കൂടിയാണ്, അതിന്റേതായ മറ്റുപല തിരക്കുകളും ഇല്ലേ; കാണാനില്ലെന്ന് പറഞ്ഞ ബിഷപ്പുമായി ഞാന്‍ സംസാരിക്കാം; തൃശ്ശൂര്‍ എംപിക്കെതിരായ ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍