Politicsതിരുവനന്തപുരത്ത് നിന്ന് വടക്കുനാഥന്റെ മണ്ണിൽ പറന്നിറങ്ങി താരം; തൃശൂരിലെ ജനങ്ങൾ കൈവിടില്ലെന്ന് പ്രതീക്ഷ അർപ്പിച്ച് ചർച്ചയാക്കിയതും ശബരിമലയിലെ വിശ്വാസം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൃശൂരിൽ മത്സരത്തിനായി പത്രിക നൽകി സുരേഷ് ഗോപി; വിശ്രമ ശേഷം 24ന് വീണ്ടും എത്തും; കാടിളക്കി പടനയിച്ച് തൃശൂർ നേടാൻ സുരേഷ് ഗോപിമറുനാടന് മലയാളി18 March 2021 8:03 AM
Politicsഅസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങി; ശബരിമലയ്ക്കായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തും; അതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്രനേതാക്കൾ തുടങ്ങി കഴിഞ്ഞു; ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ മാസ് ഡയലോഗുമായി സുരേഷ് ഗോപി; തൃശൂരിൽ താരം നാമനിർദ്ദേശപത്രിക സമർപ്പിച്ചുമറുനാടന് മലയാളി18 March 2021 10:24 AM
SPECIAL REPORTഅണികളിലും ആരാധകരിലും ആവേശം വാനോളം വിതറി തൃശ്ശൂരിൽ പറന്നിറങ്ങി സുരേഷ് ഗോപി; നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് ബൈക്ക് റാലിയുടെ അകമ്പടിയോടെ എത്തിയും; തൃശ്ശൂരിൽ വിജയക്കൊടി പാറിക്കാൻ താരം തിരികെ എത്തുക 24നുംമറുനാടന് മലയാളി18 March 2021 3:56 PM
SPECIAL REPORTബറോസ് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുമെന്ന് മമ്മൂട്ടി; തന്റെ കഴിവിനെ സമ്പന്നമാക്കുന്നത് എന്തും ലാലിന് കഴിയുമെന്ന് സുരേഷ് ഗോപി, മോഹൻലാൽ എന്ന സംവിധായകന്റെ വിസ്മയങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ടോവിനോ; ബറോസിന് ആശംസകൾ നേർന്ന് ബിഗ്‌ബിയുൾപ്പടെ ഇന്ത്യൻ സിനിമ ലോകം; ബറോസ് തുടങ്ങുന്നുമറുനാടന് മലയാളി24 March 2021 7:38 AM
Politicsതൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരും; ഇത്തവണ വടക്കുംനാഥനെ കണ്ട് പ്രചരണം തുടങ്ങുന്നത് തൃശൂരിനെ കൊണ്ടു പോകാൻ; മാസ് ഡയലോഗുമായി സിനിമാ സ്‌റ്റൈലിൽ വീണ്ടും ആക്ഷൻ ഹീറോ; ശബരിമല പ്രചരണ വിഷയമല്ല വികാര വിഷയമാണെന്ന് ഓർമ്മപ്പെടുത്തൽ; സുരേഷ് ഗോപിയും റെഡി; തൃശൂരിൽ ഇനി ത്രികോണ ചൂട് കടുക്കുംമറുനാടന് മലയാളി25 March 2021 3:11 AM
KERALAM'പത്മജ വേണുഗോപാൽ എതിർ സ്ഥാനാർത്ഥി; ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാൻ പോയി,അത് എന്റെ ഇഷ്ടം'; തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ല; ബിജെപിയെ പരീക്ഷിക്കാൻ ജനം തയ്യാറാകണമെന്നും സുരേഷ്ഗോപിമറുനാടന് മലയാളി27 March 2021 7:37 AM
Politicsകണ്ണന് കാണിക്ക ഇട്ട് പ്രചരണം തുടങ്ങിയ ഖാദറിന്റെ ജയം ആഗ്രഹിച്ച് സുരേഷ് ഗോപി; സൂപ്പർ താരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് സുരേന്ദ്രൻ; തലശ്ശേരിയിൽ ബിജെപി വോട്ട് വേണ്ടെന്ന് മുല്ലപ്പള്ളിയുടെ പ്രഖ്യാപനം; പത്രിക തള്ളലിൽ പിണറായി കാണുന്നത് 'കോലീബി' സഖ്യ സാധ്യതകളും; സുരേഷ് ഗോപിയുടെ 'ഗുരുവായൂർ മോഡൽ' നേട്ടമാക്കാൻ ഇടതുപക്ഷംമറുനാടന് മലയാളി29 March 2021 7:02 AM
Politicsഇന്ധന വിലവർധന ഇടത്തരക്കാരെ ബുദ്ധിമുട്ടിക്കുന്നു; വില നിർണയാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തത് ആരാണ്?; രാഷ്ട്രീയം പറയേണ്ടി വരും; അതേ സംവിധാനം ഇവരും തുടരുന്നതിൽ യോജിപ്പില്ല; ബിജെപിയെ വെട്ടിലാക്കി സുരേഷ് ഗോപിന്യൂസ് ഡെസ്ക്29 March 2021 10:33 AM
KERALAMതൃശൂർ എടുക്കുവാന്ന് പറഞ്ഞിട്ട് എന്തായി? ഇത്തവണയും ഒന്നും നടക്കില്ല; നടനെന്ന പേരിലുണ്ടാക്കിയ സൽപേരെല്ലാം സുരേഷ് ഗോപി ബിജെപിയിൽ പോയി കളഞ്ഞുകുളിച്ചു; തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി എം എം മണിമറുനാടന് ഡെസ്ക്29 March 2021 3:33 PM
Politicsമാസ് ഡയലോഗുകൾ പറഞ്ഞു വോട്ടുപിടിച്ചു സുരേഷ് ഗോപി; മാർക്കറ്റിലെത്തി ഓളമുണ്ടാക്കൽ; വെള്ളിത്തിരയിലെ തമാശ വെടിഞ്ഞ് തെരഞ്ഞെടുപ്പു വേദിയിൽ ഗൗരവക്കാരനായി ധർമജൻ ബോൾഗാട്ടി; വിമർശനങ്ങളെ തമാശ പറഞ്ഞ് നേരിട്ട് മുകേഷ്; ഇരുത്തം വന്ന രാഷ്ട്രീയക്കാരനായി വോട്ടുതേടി ഗണേശ് കുമാറും: താരങ്ങളുടെ പ്രചരണം ഇങ്ങനെമറുനാടന് മലയാളി30 March 2021 2:49 AM
Politicsഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും നടപ്പിലാക്കും; സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ആത്മാർത്ഥതയോടെ ഭരണം നടത്തുമെന്നും സുരേഷ് ഗോപി; ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിലെ ഇടപെടൽ നിയമവഴിയിലുടെ മാത്രംസ്വന്തം ലേഖകൻ30 March 2021 8:16 AM
Politicsസത്യവാങ്മൂലത്തിൽ 68 ലക്ഷം രൂപയുടെ ബാധ്യത; കൈയിൽ കേവലം 40,000 രൂപ; വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും; വീട്ടിൽ നിന്ന് പണം കൊണ്ടുവന്നായാലും ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന് വോട്ടർമാർക്ക് വാഗ്ദാനം; കള്ളം പറഞ്ഞതിന് പുറമേ പദവി ദുരുപയോഗവും; സുരേഷ് ഗോപിക്കെതിരെ ചട്ടലംഘനത്തിന് എൽഡിഎഫിന്റെ പരാതിമറുനാടന് മലയാളി30 March 2021 2:42 PM