You Searched For "സെമി ഫൈനല്‍"

പ്രോട്ടീസിനെതിരെ സെഞ്ചുറി ഹാട്രിക് തികച്ച് വില്യംസന്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെഞ്ചുറിയുമായി രചിന്‍ രവീന്ദ്ര; അവസാന ഓവറുകളില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഗ്ലെന്‍ ഫിലിപ്‌സ്; ലഹോറില്‍ റണ്‍മല ഉയര്‍ത്തി ന്യൂസിലന്‍ഡ്; ഫൈനലിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 363 റണ്‍സ് വിജയദൂരം
അര്‍ധ സെഞ്ചുറികളുമായി വന്‍ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും;  ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം;  ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍;  ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തും
കേരളത്തിന് മൂന്ന് വിക്കറ്റെടുക്കണം; ഗുജറാത്തിന് വേണ്ടത് 28 റണ്‍സും;   അര്‍ധസെഞ്ചറി നേടിയ ജയ്മീതിന്റെ പ്രതിരോധക്കോട്ട വെല്ലുവിളി;  രഞ്ജിയില്‍ കേരളത്തിന്റെ ഫൈനല്‍ പ്രതീക്ഷ തുലാസില്‍; അഞ്ചാം ദിനത്തില്‍ ഇരുടീമുകളുടെയും ലക്ഷ്യം ഒന്നാം ഇന്നിംഗ്‌സ് ലീഡ് മാത്രം
വന്‍മതിലായി മുഹമ്മദ് അസ്ഹറുദ്ദീന്‍; പുറത്താകാതെ 149 റണ്‍സ്; സല്‍മാന്‍ നിസാറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി സെമിയില്‍ 400 കടന്ന് കേരളം; ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് സച്ചിനും സംഘവും; ഗുജറാത്തിന് കനത്ത വെല്ലുവിളി
മൂന്നാം ദിനം തൊട്ട് പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമെന്ന് കണക്കുകൂട്ടല്‍; സെമിയില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം;  സെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; കൂട്ടിന് സല്‍മാന്‍ നിസാറും; രണ്ടാം ദിനം കേരളം മികച്ച നിലയില്‍
ഒന്‍പത് വിക്കറ്റുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍; അഞ്ച് വിക്കറ്റുമായി റോയ്സ്റ്റണ്‍ ഡയസ്; കരുത്തായി രഹാനെയുടെ സെഞ്ചുറിയും;  ക്വാര്‍ട്ടറില്‍ ഹരിയാനയെ ചുരുട്ടിക്കെട്ടി മുംബൈ; നിലവിലെ ചാമ്പ്യന്മാര്‍ സെമിയില്‍
അര്‍ധ സെഞ്ചുറിയുമായി അന്നേകെ ബോഷ്; ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ പിന്തുണ; മൈറ്റി ഓസീസിനെ കീഴടക്കി ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍