You Searched For "സൈബര്‍ പോലീസ്"

യുവ നേതാവിനെ ലക്ഷ്യമിട്ടുള്ള സൈബര്‍ പ്രചരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംഘടിതമായ വ്യാജപ്രചരണം; അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്; പോരാളി ഷാജി, സാനിയോ മനോമി അടക്കുള്ളവര്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതി
ശതകോടികള്‍ തട്ടിച്ച സംഘത്തിന് വേണ്ടി ആ ആപ്ലിക്കേഷനുണ്ടാക്കിയത് 16കാരന്‍; പരിവാഹന്‍ തട്ടിപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇരകള്‍; ബാക്കിയെല്ലാവരും ഉപദേശം മാത്രം കൊടുത്തപ്പോള്‍ കേരളാ പോലീസ് വേട്ടയ്ക്ക് ഇറങ്ങി; ലൊക്കേഷന്‍ ട്രാക്കിംഗ് സൂപ്പറായി; ലോക്കല്‍ പോലീസ് സഹകരിക്കാതിരുന്നിട്ടും അതിസാഹസക അറസ്റ്റ്; എന്തു കൊണ്ട് കേരളാ പോലീസ് മികച്ചതാകുന്നു? യുപി ആക്ഷന്‍ അറസ്റ്റായ കഥ
ശബരിമലയില്‍ നഷ്ടപ്പെട്ട ഫോണ്‍ രണ്ടര മണിക്കൂറിനുള്ളില്‍ പീരുമേട് നിന്നും കണ്ടെത്തി; അയ്യപ്പഭക്തന് പമ്പ പോലീസ് ആ ഫോണ്‍ തിരികെ നല്‍കിയത് അതിവേഗ അന്വേഷണത്തില്‍; സൈബര്‍ മികവിന്റെ ഈ കണ്ടെത്തലിന് കൈയ്യടിക്കാം
മല്ലു ഹിന്ദു ഓഫീസേഴ്സ്; ഹിന്ദു  ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; മണിക്കൂറുകള്‍ക്കകം ഡിലീറ്റ് ചെയ്തു; ഗ്രൂപ്പിന്റെ അഡ്മിനായിരുന്നത് കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്; തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് കാണിച്ച് സൈബര്‍ പോലീസിന് ഗോപാലകൃഷ്ണന്റെ പരാതി