KERALAMസോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്മറുനാടന് മലയാളി24 Jan 2021 9:20 PM IST
Politicsകോൺഗ്രസിനെ തീർക്കാൻ പിണറായി മോദിക്ക് താലത്തിൽ വെച്ചു സിബിഐക്ക് നൽകിയ സോളാർ കേസ് ഒരേസമയം ഇരുതല മൂർച്ചയുള്ള വാൾ; കേസ് സിബിഐ ഏറ്റെടുത്തു അന്വേഷണം തുടങ്ങിയാൽ വെട്ടിലാകുക ഇടതുപക്ഷത്തുള്ള ജോസ് കെ മാണിയും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുംമറുനാടന് മലയാളി25 Jan 2021 6:21 AM IST
Politicsതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും വലിയ കച്ചിത്തുരുമ്പ്; സോളാർ പീഡനം സിബിഐക്ക് വിടുമ്പോൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ഈസി വാക്കോവർ; പിണറായി ലാവലിനിൽ ചെയ്തതു പോലെ കോടതിയിൽ പോവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതിൽ ആവേശം പൂണ്ട് അണികൾമറുനാടന് മലയാളി25 Jan 2021 6:41 AM IST
SPECIAL REPORTസോളാർ കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ അത് നാണക്കേടാകും; സിബിഐക്കെതിരെ കോടികൾ മുടക്കി സുപ്രീംകോടതിയിൽ പോയതും അനുമതി എടുത്തു കളഞ്ഞതും ഈ സർക്കാർ; സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുമ്പോൾ തന്നെ അതേ ഏജൻസികളുമായി ചങ്ങാത്തം; പിണറായിക്ക് അടിമുടി ഇരട്ടത്താപ്പ്മറുനാടന് മലയാളി25 Jan 2021 7:02 AM IST
Politicsസോളാറിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? കഴിഞ്ഞ അഞ്ച് വർഷം എന്തു ചെയ്തു? മൂന്ന് ഡിജിപിമാർ അന്വേഷിച്ചിട്ടും നടപടിയെടുക്കാൻ സാധിച്ചില്ല; ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെയും ദയനീയ പരാജയം ഞാൻ കാണുന്നുണ്ട്; അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല; തുറന്നടിച്ചു ഉമ്മൻ ചാണ്ടിമറുനാടന് മലയാളി25 Jan 2021 11:23 AM IST
Politicsമുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും മുന്നോട്ടു പോകാത്ത കേസ്; പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് ഡിജിപി ബെഹ്റയും; ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സിബിഐ ബോംബ് എറിഞ്ഞത് ലാവലിൻ കേസ് കൂടി മുന്നിൽ കണ്ട്മറുനാടന് മലയാളി26 Jan 2021 7:47 AM IST
Politicsസോളാർ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭാ യോഗം ചർച്ച ചെയ്യാതെ; ഡിജിപി പോലും അറിയാതെ തീരുമാനമെടുത്തത് മുഖ്യമന്ത്രി; ബൂമറാങായി തിരിച്ചടിച്ചപ്പോൾ തെരഞ്ഞെടുപ്പു വിഷയമല്ലെന്ന് പറഞ്ഞ് യുടേണുമായി സിപിഎം; സിബിഐ കേസ് ഏറ്റെടുത്തില്ലെങ്കിൽ അതും നാണക്കേടാകും; വയ്യാവേലി ക്ഷണിച്ചു വരുത്തി എൽഡിഎഫ്മറുനാടന് മലയാളി26 Jan 2021 2:40 PM IST
SPECIAL REPORTസോളാർ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നൽകില്ല; സോളാർ വിവാദം വീണ്ടു കത്തുമ്പോൾ ആവശ്യവുമായി മല്ലേലിൽ ശ്രീധരൻ നായർ; സോളാർ കേസിന്റെ തുടക്കം ഉമ്മൻ ചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി 40 ലക്ഷം കൊടുത്തുവെന്ന ആരോപണത്തോടെമറുനാടന് മലയാളി27 Jan 2021 10:59 AM IST
Politicsരാഷ്ട്രീയ യാത്രകൾ കാസർകോട് നിന്ന് തുടങ്ങിയാൽ മൂകാംബിക ദേവിയുടെ അനുഗ്രഹം തേടുന്നത് ചെന്നിത്തലയുടെ പതിവ്; സരിതയും പ്രതിപക്ഷ നേതാവും ഒരേ ദിവസം കൊല്ലൂരിൽ എത്തിയത് എന്തിനെന്ന സിപിഎം ചർച്ചയ്ക്ക് പിണറായിയുടെ പിആർ ഏജൻസിയുടെ ഗൂഢാലോചനയെന്ന മറുപടിയുമായി കോൺഗ്രസ്; ഐശ്വര കേരള യാത്രയിൽ സോളാറിനെ എത്തിക്കുമ്പോൾമറുനാടന് മലയാളി31 Jan 2021 11:31 AM IST
KERALAMഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ നിർമ്മിച്ച കേസിൽ ബിജു രാധാകൃഷ്ണന് നാലു വർഷം തടവും മൂവായിരം രൂപ പിഴയും ശിക്ഷ; രണ്ടാം പ്രതിയായ കംപ്യൂട്ടർ വിദഗ്ധൻ കേസിൽ മാപ്പുസാക്ഷിഅഡ്വ നാഗരാജ്9 Feb 2021 11:59 AM IST
JUDICIALകോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി; ഇരുവരെയും ഈ മാസം 25ന് ഹാജരാക്കണമെന്ന് കോടതി; നിയമന തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് ഉടനുണ്ടാകും; തങ്ങളുടെ ഭാഗ്യ നക്ഷത്രമായിരുന്ന സോളാർ വിവാദനായികയെ അന്ത്യനാളുകളിൽ കയ്യൊഴിഞ്ഞ് ഇടത് സർക്കാരുംമറുനാടന് മലയാളി11 Feb 2021 2:24 PM IST