SPECIAL REPORTകോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍ പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു; ബിഹാര്‍-ബിഡി പോസ്റ്റില്‍ വിടി ബല്‍റാമിന് പങ്കില്ലെന്ന് സണ്ണി ജോസഫ്; വീഴ്ച പറ്റിയത് ഡിജിറ്റല്‍ മീഡിയാ സെല്ലിലെ പ്രൊഫഷണലുകള്ക്ക്മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 11:11 AM IST
Top Stories'കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല; കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്'; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാടില്‍ വി ഡി സതീശന്; ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 5:37 PM IST
INDIAസമൂഹമാധ്യമങ്ങളില്‍ ഭാര്യ സജീവമാകുന്നത് ഭര്‍ത്താവിന് ഇഷ്ടമായില്ല; യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്സ്വന്തം ലേഖകൻ3 Sept 2025 6:23 AM IST
CRICKETബംഗളൂരു വിജയാഘോഷദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ആര്‍സിബി; 'ആര്‍സിബി കെയേഴ്സ്' എന്ന പേരില്‍ ധനസഹായ പ്രഖ്യാപനംസ്വന്തം ലേഖകൻ30 Aug 2025 1:50 PM IST
SPECIAL REPORTദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല് കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന് ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമിമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 11:33 AM IST
SPECIAL REPORT'പി ടിയുടെ മരണ ശേഷം എംഎല്‍എ ആയതാണ് നിങ്ങള്‍; അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട ഉമ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്സിനും സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ അണികള്മറുനാടൻ മലയാളി ഡെസ്ക്24 Aug 2025 10:33 PM IST
SPECIAL REPORT'നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:56 AM IST
STATEഎം വി ഗോവിന്ദന് റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; . ജോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ; പരിഹസിച്ചു കെ സുധാകരന്സ്വന്തം ലേഖകൻ10 Aug 2025 3:13 PM IST
Right 1ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്‍ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്.ടി.സിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയുടെ വാര്‍ത്തക്കൊപ്പം നല്കി മാതൃഭൂമി പത്രം; ചിത്രം മാറിയതില്‍ പുലിവാല് പിടിച്ചു പത്രംസ്വന്തം ലേഖകൻ31 July 2025 5:18 PM IST
SPECIAL REPORT'സിഎന്‍എന്‍ അവതാരക തോക്കില്‍ കയറി വെടിവച്ചു'; മാന്‍ഹട്ടന്‍ വെടിവെപ്പിലെ അക്രമി വെള്ളക്കാരന് ആയിരിക്കും എന്ന് ചുമ്മാ തട്ടി വിട്ടു; സിസി ടിവി ദൃശ്യങ്ങളില്‍ അക്രമിയെ വ്യക്തമായി കാണുമ്പോഴുള്ള പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഏറിന് ബേണറ്റ്; അവതാരകയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്29 July 2025 11:00 PM IST
NATIONALനിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര് സ്റ്റണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍; അല്ലല്ല, ഇതാണ് യഥാര്‍ഥ നേതാവെന്ന് മറ്റുചിലര്മറുനാടൻ മലയാളി ബ്യൂറോ29 July 2025 6:11 PM IST
INDIA'ഇരുണ്ടനിറക്കാരനെ വിവാഹം കഴിച്ചത് ദുഃഖകരം'; നിങ്ങളുടെ മക്കള്‍ വെളുത്തവരാകില്ല; ഇന്ത്യയിൽ നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് അമേരിക്കൻ വനിത; വൈറലായി വീഡിയോസ്വന്തം ലേഖകൻ28 July 2025 4:52 PM IST