You Searched For "സോഷ്യൽ മീഡിയ"

സാമൂഹിക മാധ്യമങ്ങളിലുടെ അടുപ്പം സ്ഥാപിക്കും; പിന്നെ വീഡിയോ കോളിങ്; നഗ്‌നരായി പ്രത്യക്ഷപ്പെട്ടാൽ പിറ്റേന്ന് അത് കാട്ടി ബ്ലാക്മെയിലിങ്; പത്തനംതിട്ട ജില്ലയിൽ ഇതുവരെ ഇരകളായത് 15 പേർ: സാമുദായിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർക്ക് പണം നഷ്ടമായി
പാലക്കാട് വാഹന പരിശോധനക്ക് സേവഭാരതി; കാടാങ്കോട് ജംഗ്ഷനിൽ പൊലീസുകാരോടൊപ്പം യാത്രക്കാരോട് യാത്രയുടെ ഉദ്ദേശം ചോദിച്ചറിഞ്ഞെത്തി; സോഷ്യൽ മീഡിയ വഴി വിഷയം വിവാദമായപ്പോൾ പിന്മാറി
ബ്രിട്ടന്റെ സുരക്ഷയിൽ ഒളിച്ചിരുന്ന് ഇനി വ്യക്തിഹത്യ നടക്കില്ല; സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്ക് കനത്ത പിഴ ഈടാക്കുന്ന പുതിയ നിയമവുമായി ബ്രിട്ടൻ
ഒടിടി റിലീസ് ആയതിന് പിന്നാലെ ബിരിയാണിയിലെ ചില രംഗങ്ങൾ മാത്രം ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; ലൈംഗിക ദൃശ്യങ്ങൾ എന്ന നിലയിലാണ് മോശം കമന്റുകളോടെ പ്രചരിപ്പിച്ചത്; നേരിട്ട അനുഭവം പങ്കുവച്ച് നടൻ തോന്നയ്ക്കൽ ജയചന്ദ്രൻ
മുഖം മറച്ചത് അവളുടെ സ്വന്തം ഇഷ്ടപ്രകാരം, ഞാൻ അവളുടെ അധിപനല്ല പങ്കാളിയാണ്; കുടുംബചിത്രത്തിൽ ഭാര്യയുടെ മുഖം മറിച്ചതിന് നേരിട്ട സൈബർ ആക്രമണത്തോട് പ്രതികരിച്ച് ഇർഫാൻ പത്താൻ
കേരളത്തിന്റെ സ്വന്തം മരച്ചീനിയിൽ നിന്നൊരു ആഗോള മദ്യബ്രാൻഡ് ഉണ്ടാകുമോ? കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ കപ്പയിൽ നിന്നും സ്പിരിറ്റ് ഉണ്ടാക്കുന്നത് ആലോചനയിലെന്ന് കെ എൻ ബാലഗോപാൽ; മുന്നണികളുമായി തുറന്ന ചർച്ചക്ക് താൽപ്പര്യം പ്രകടിപ്പിച്ച് ധനമന്ത്രി; കർഷക ക്ഷേമത്തിനൊപ്പം വിദേശനാണ്യവും നേടാം; ചർച്ചയായി മന്ത്രിയുടെ പുത്തനാശയം
വീടിന്റെ ടെറസിൽ നിർത്തിയിട്ട കാർ സോഷ്യൽ മീഡിയയിൽ വൈറൽ! ചിത്രം കണ്ട് ദൂരദേശങ്ങളിൽ നിന്നും കാണാൻ ആളുകൾ എത്തുന്നു; ഒറിജിനലിനെ വെല്ലുന്ന കോൺക്രീറ്റിൽ തീർത്ത ഡ്യൂപ്ലിക്കേറ്റ് കാർ ടെറസിന് മുകളിലെത്തിയ കഥ
കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം; കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്‌സിൻ ലഭിക്കുമല്ലോ? ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ; കോവിഡ് വാക്‌സിൻ സ്വീകരിച്ച് ലക്ഷ്മി പ്രിയ
ജനിച്ചത് ബംഗ്ലാദേശിൽ, പഠിച്ചത് ലഹോറിൽ, സംസാരിക്കുന്ന ഭാഷ തുളു; ഐഷ സുൽത്താനക്കെതിരെ ഇന്റർനെറ്റിൽ വ്യാജപ്രചരണം; താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്ന്; തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോഗുമായി പ്രചരണം തള്ളി ഐഷ
മന്ത്രി രവിശങ്കറിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് സോണി മ്യൂസിക്കിന്റെ പരാതിയിൽ; പഴയ ഒരു ട്വീറ്റ് പകർപ്പാവകാശ നിയമം ലംഘിച്ചതിനാലാണ് നടപടി; മുൻകൂട്ടി അറിയിച്ചിരുന്നു; കേന്ദ്ര സർക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഐടി മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതിൽ വിശദീകരണവുമായി ട്വിറ്റർ