SPECIAL REPORTഎന്റെ വീട്ടിലും സ്ത്രീധനത്തിന്റെ തൂക്കം നോക്കുന്ന തുലാസ് ഉണ്ട്, ഞാനത് ഉപേക്ഷിക്കുന്നു; വിസ്മയയുടെ ഭർത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അർഹനാണ്; കൊവിഡിന് വാക്സിനേഷൻ ഉണ്ട്, എന്നാൽ സ്ത്രീധന സമ്പ്രദായത്തിന് വാക്സിനേഷൻ കണ്ടെത്താൻ സാധിച്ചിട്ടില്ല; ആത്മവിമർശനവുമായി സലിംകുമാർമറുനാടന് മലയാളി26 Jun 2021 11:10 AM IST
Uncategorizedവിവാഹം കഴിഞ്ഞുള്ള ആദ്യജന്മദിനം നന്നായി ആഘോഷിക്കാൻ മാതാപിതാക്കൾ കൊതിച്ചിരിക്കെ ഇടിത്തീ പോലെ സുചിത്രയുടെ മരണം; 'സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; ആലപ്പുഴയിലെ ദുരൂഹ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ മറുനാടനോട്ആർ പീയൂഷ്28 Jun 2021 3:16 PM IST
Greetings41 ലക്ഷം, കാർ, സ്വർണം; 1 കോടിക്ക് പുറത്ത് മൂല്യം; സ്ത്രീധന വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സ്ത്രീധന വീഡിയോ; വീഡിയോ വൈറലായതോടെ പുലിവാല് വിടിച്ച് വരൻ; യുവാവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തംമറുനാടന് മലയാളി1 July 2021 6:59 AM IST
Marketing Featureസ്ത്രീധനം പോരെന്ന് പറഞ്ഞ് ജൗഹർ ഭാര്യയെ മർദ്ദിച്ചത് ക്രൂരമായി; ഗർഭിണിയായ ഭാര്യയുടെ അടിവയറ്റിലും ചവിട്ടേറ്റു; വിവാഹ സമയത്ത് 10ലക്ഷം നൽകിയിരുന്നെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് മർദനമെന്ന് ഭാര്യാപിതാവ്; ജൗഹർ ഒളിവിൽമറുനാടന് മലയാളി1 July 2021 1:36 PM IST
KERALAMസ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഉറച്ച തീരുമാനം എടുക്കേണ്ട സമയം; സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി വീണാ ജോർജ്ജ്സ്വന്തം ലേഖകൻ22 July 2021 5:27 PM IST
KERALAMസ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല'; എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നൽകണം; ഉത്തരവ് ഇറക്കി സംസ്ഥാന വനിതത ശിശു വികസന വകുപ്പ്മറുനാടന് മലയാളി22 July 2021 11:46 PM IST
Marketing Featureകൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റിൽ മർദ്ദിച്ചു ഭർത്താവ്; അച്ഛന്റെ കാൽ തല്ലിയൊടിച്ചു; കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരാതിമറുനാടന് മലയാളി23 July 2021 1:46 PM IST
SPECIAL REPORTസ്ത്രീയാണ് ധനമെന്ന് പ്രഖ്യാപിച്ച് വിവാഹ വേദിയിൽ വച്ച് വധുവിന്റെ ആഭരണങ്ങൾ തിരിച്ചു നൽകിയ സതീഷിനെ തേടി ഗവർണറുടെ വിളിയെത്തി; അനുകരണീയമായ മാതൃകയെന്ന് ആരിഫ് മുഹമ്മദ് ഖാൻ; സതീഷിനും കുടുംബത്തിനും രാജ്ഭവനിലേക്ക് ക്ഷണംശ്രീലാല് വാസുദേവന്28 July 2021 10:00 AM IST
Marketing Featureമണ്ണാർക്കാട് ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; റുസ്നി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിൽ നിന്നുണ്ടായ പീഡനം സഹിക്ക വയ്യാതെ; സ്ത്രീധനത്തെ ചൊല്ലിയായിരുന്നു പീഡനമെന്ന് ബന്ധുക്കൾമറുനാടന് മലയാളി7 Aug 2021 4:07 PM IST
SPECIAL REPORTവിവാഹത്തിന് മുമ്പ് നിർബന്ധമായും സ്ത്രീധന വിരുദ്ധ സാക്ഷ്യപത്രം നൽകണം; സർക്കാർ ജീവനക്കാരോട് സർക്കാർ; ചട്ടപ്രകാരം ഉപദേശക ബോർഡ് രൂപീകരിക്കും; സർക്കാർ ജോലി ഉണ്ടെങ്കിൽ 100 പവനും കാറും സ്ത്രീധനമെന്ന സമ്പ്രദായത്തിന് മാറ്റം വരുമോ?മറുനാടന് മലയാളി12 Aug 2021 9:50 AM IST
KERALAM'മകൾക്കൊപ്പം'; പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ സ്ത്രീധന വിരുദ്ധ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു; ടോൾ ഫ്രീ നമ്പർ- 1800 425 1801മറുനാടന് മലയാളി13 Aug 2021 1:13 PM IST