INDIAപലാഷിനും അമ്മക്കുമെതിരായ പ്രസ്താവന; സ്മൃതി മന്ദാനയുടെ സുഹൃത്ത് വിജ്ഞാന് മാനെയെ വിലക്കി ഹൈക്കോടതിസ്വന്തം ലേഖകൻ15 Feb 2026 6:30 PM IST
CRICKETആവേശ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നിഷ്പ്രഭരാക്കി മന്ദാന-വോള്‍ സഖ്യത്തിന്റെ താണ്ഡവം; റെക്കോഡ് ചെയ്സില്‍ ആര്‍സിബിക്ക് രണ്ടാം ഡബ്ല്യുപിഎല്‍ കിരീടം; നാല് വട്ടം ഫൈനലില്‍, നാലിലും തോല്‍വി! കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും വിജയം കിട്ടാക്കനിയായി ഡല്‍ഹി ക്യാപിറ്റല്സ്മറുനാടൻ മലയാളി ഡെസ്ക്6 Feb 2026 12:08 AM IST
CRICKET'ആറു വർഷത്തോളം പലാഷും സ്മൃതിയും പ്രണയത്തിലായിരുന്നു, ക്യൂട്ട് കപ്പിൾസായിരുന്നു'; അവന്റെ ഭാഗം അവൻ വ്യക്തമാക്കട്ടെ; വിവാഹ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ നന്ദിഷ് സന്ധുസ്വന്തം ലേഖകൻ5 Feb 2026 11:58 AM IST
CRICKET'വിവാഹത്തിനിടയില്‍ പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടി, ക്രിക്കറ്റ് താരങ്ങള്‍ തല്ലിച്ചതച്ചു'; ആ വിവാഹ മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി സ്മൃതിയുടെ സുഹൃത്ത്; അടിസ്ഥാന രഹിതമായ ആരോപണമെന്ന് പലാഷ്സ്വന്തം ലേഖകൻ24 Jan 2026 10:13 AM IST
CRICKETഓപ്പണിംഗ് കൂട്ടുകെട്ടിൽ അടിച്ചെടുത്തത് 162 റൺസ്; അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷ്; കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്കായി പൊരുതി ചമരി അട്ടപ്പട്ടു; നാലാം ടി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം; പരമ്പരയിൽ 4-0ത്തിന് മുന്നിൽസ്വന്തം ലേഖകൻ28 Dec 2025 10:25 PM IST
CRICKET'ക്രിക്കറ്റിനേക്കാൾ വലുതായി എനിക്കൊന്നുമില്ല'; രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നും ഉണ്ടാവാറില്ല; വിവാഹം ഒഴിവാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ദാനസ്വന്തം ലേഖകൻ10 Dec 2025 10:24 PM IST
SPECIAL REPORTപലാഷുമായുള്ള ആ വിവാഹം ഇനി നടക്കില്ല; അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് സ്മൃതി മന്ദാനയുടെ പ്രഖ്യാപനം; ഈ അധ്യായം ഇവിടെ അവസാനിക്കുന്നു, രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണം; രാജ്യത്തിന് വേണ്ടി കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റര്മറുനാടൻ മലയാളി ഡെസ്ക്7 Dec 2025 2:11 PM IST
CRICKET'ഈ പ്രതിസന്ധി ഘട്ടത്തിൽ സ്മൃതി മന്ദാനയുടെ കൂടെ നില്‍ക്കണം'; സുഹൃത്തിന് താങ്ങായി ജെമീമ റോഡ്രിഗസ്; വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് വിട്ടു നിൽക്കുംസ്വന്തം ലേഖകൻ27 Nov 2025 5:19 PM IST
SPECIAL REPORTകല്യാണങ്ങളിലും ആഘോഷ പരിപാടികളിലെയും നൃത്ത സംവിധായിക; സ്മൃതിയുടെയും പലാഷിന്റെയും വിവാഹത്തിലെ നൃത്തവും മേരിയുടെ മേല്‍നോട്ടത്തില്‍; സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത വ്യക്തിത്വം ചര്‍ച്ചയായത് ചാറ്റ് പുറത്ത് വന്നതോടെ; മേരി ഡി കോസ്റ്റയെ തിരഞ്ഞ് സോഷ്യല്‍ മീഡിയഅശ്വിൻ പി ടി26 Nov 2025 6:10 PM IST
CRICKETപിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ വിവാഹ ചിത്രങ്ങളും വീഡിയോകളും അപ്രത്യക്ഷമായി; പിന്നാലെ പോസ്റ്റുകള്‍ മുക്കി സഹ താരങ്ങളും; സ്മൃതി മന്ദാനയുമായുള്ള വിവാഹം റദ്ദാക്കിയെന്ന് അഭ്യൂഹം; പ്രതിശ്രുത വരന്‍ പലാഷ് മുച്ചാലിന്റെ രഹസ്യ ചാറ്റുംസ്വന്തം ലേഖകൻ25 Nov 2025 4:44 PM IST
CRICKETകണ്ണുകെട്ടി എത്തിച്ചത് ലോകകപ്പ് ഉയർത്തിയ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ; മോതിരം നീട്ടി പ്രൊപ്പോസ് ചെയ്ത് പലാഷ് മുച്ചൽ; 'യെസ്' പറഞ്ഞ് സ്മൃതി മന്ദാന; എല്ലാത്തിനും സാക്ഷ്യം വഹിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും; വീഡിയോ വൈറൽസ്വന്തം ലേഖകൻ21 Nov 2025 3:16 PM IST
CRICKETരണ്ട് സെഞ്ചുറി, മൂന്ന് അർധ സെഞ്ചുറി, ലോകകപ്പിൽ നേടിയത് 571 റൺസ്; ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ തലപ്പത്ത് ആ താരം; സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ടീം റാങ്കിംഗില്‍ മുന്നിൽ ഓസീസ്സ്വന്തം ലേഖകൻ4 Nov 2025 9:20 PM IST