You Searched For "സ്വർണം"

വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കി നടി പ്രിയങ്കയെ മരണത്തിന് എറിഞ്ഞു കൊടുത്ത റഹിം; നേരിട്ട് ഓപ്പറേഷനെത്തുന്ന കുഞ്ഞുവാവ; എല്ലാം നിയന്ത്രിക്കുന്നത് കെഎം ഷാജിയുടെ സുഹൃത്തായ മൂത്തമകനും; കരിപ്പൂരിൽ കസ്റ്റംസ് ഇനിയെത്തുക താമരശ്ശേരിയിലെ കുടുക്കിലുമ്മാരം മൂസയുടെ വീട്ടിൽ; ആയങ്കിയെ നോട്ടമിട്ട കുടുക്കിൽ ബ്രദേഴ്‌സിന്റെ കഥ
നമുക്കീ താലി മാത്രം മതി, വേണേൽ കൈയിൽ ഒരോ വളയുമാവം;  മണ്ഡപത്തിൽ വച്ച് സ്വർണ്ണാഭരണങ്ങൾ മുഴുവൻ വധുവിന്റെ വീട്ടുകാരെ ഏൽപ്പിച്ച് വരന്റെ സർപ്രൈസ്; സ്ത്രീധന പീഡനകഥകൾക്കിടയിൽ ആലപ്പുഴയിൽ നിന്നുമൊരു വേറിട്ടൊരു കല്യാണക്കഥ
സ്വർണ്ണമെന്ന് കരുതിയിരുന്ന താരം വെള്ളിയാണെന്നറിഞ്ഞ നിമിഷം; സ്റ്റാർട്ട് വെടി പൊട്ടിയപ്പോൾ ട്രാക്കിൽ ബോട്ട് കണ്ട് അത്ലറ്റുകൾ ചെയ്തത്: രണ്ട് ഒളിംപിക്സ് കൗതുകങ്ങളുടെ വീഡിയോ കാണാം
ഭാരോദ്വഹനത്തിൽ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന; ഹൗ ഷിഹുയിയോട് ടോക്കിയോയിൽ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിർദ്ദേശം; മീരാബായ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണമാകാൻ സാധ്യത; ആകാംക്ഷയോടെ ഇന്ത്യ
തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ടോക്യോയിൽ ഇന്ത്യക്ക് സമ്മാനിച്ചത് ചരിത്ര മെഡൽ; ജാവലിൻ ത്രോയിൽ ലോക ജൂനിയർ റെക്കോഡും സ്വന്തമാക്കിയതോടെ വിദേശത്തു പരിശീലനം; ഹരിയാനക്കാരൻ 130 കോടിയുടെ സ്വർണ്ണപുത്രൻ ആകുമ്പോൾ
പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും സുവർണത്തിളക്കം; ജാവലിൻ ത്രോയിൽ സുമിത് അന്റിലിന് ലോക റെക്കോർഡോടെ സ്വർണം; സുമിത്ത് ഏറിഞ്ഞത് അഞ്ച് ശ്രമത്തിൽ മൂന്നും ലോക റെക്കോർഡ് ദൂരത്തിലേക്ക്
സ്വിസ് മുദ്രയുള്ള സ്വർണക്കട്ടികൾ അടക്കം ആർപിഎഫ് ട്രെയിനിൽ നിന്നും പിടിച്ചത് 16 കിലോഗ്രാം സ്വർണം; മുൻ കസ്റ്റംസ് കമ്മിഷണർ ഇടനിലക്കാരനായി സ്വർണം വിട്ടു കൊടുക്കാൻ വഴിവിട്ട നീക്കവും; ഇടപാടിന് പിന്നിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള വമ്പൻ റാക്കറ്റ്