Politicsകശ്മീരിൽ പാക് വിദേശകാര്യമന്ത്രി നടത്തിയത് ഒഐസി പിളർത്തുമെന്ന ഭീഷണി; എണ്ണ നൽകുന്ന ധാരണ പിൻവലിച്ചതും കടം തിരിച്ചു ചോദിച്ചതും പാക്കിസ്ഥാന് ഇരുട്ടടിയായി; സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ് പാക് സൈനിക മേധാവി എത്തിയിട്ടും കാണാൻ പോലും കൂട്ടാക്കാതെ എംബിഎസ്; മാപ്പ് പറയാനെത്തിയ പാക് സൈനിക മേധാവിക്ക് സൗദിയിൽ നേരിടേണ്ടി വന്നത് അപമാനവും അവഹേളനവും; ഇന്ത്യയെ വെട്ടിലാക്കാൻ ഇറങ്ങി പുലിവാലു പിടിച്ച് പാക്കിസ്ഥാൻ; ഇമ്രാൻഖാന് സൗദിയെ നഷ്ടമാകുമ്പോൾമറുനാടന് മലയാളി20 Aug 2020 7:02 AM IST
Politicsഇത് ഹിറ്റ്ലറുടെ ഗ്യാസ് ചേംബറല്ല; സൗദിയിലെ അഭയാർത്ഥി ക്യാമ്പാണ്; കൊറോണ പടരാതിരിക്കാൻ ആഫ്രിക്കൻ കുടിയേറ്റക്കാരെ കൂട്ടത്തോടെ മുറികൾ അടച്ച് മരിക്കാൻ വിട്ടുകൊടുത്തതിന്റെ ദയനീയ ചിത്രങ്ങൾ പുറത്ത്; ചട്ടലംഘകരെ ചാട്ടവാറുകൊണ്ട് അടിച്ചു പുറം പൊളിക്കുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; ആഫ്രിക്കൻ കുടിയേറ്റക്കാർക്ക് നരകതുല്യമായ കാരാഗൃഹങ്ങളായി മാറി സൗദി അറേബ്യ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾമറുനാടന് മലയാളി1 Sept 2020 6:41 AM IST
SPECIAL REPORTആറ് വർഷം മുമ്പ് നടന്ന ഭീകരാക്രമണത്തിലെ ഏഴ് പ്രതികൾക്ക് വധശിക്ഷ; മറ്റു മൂന്നു പേർക്ക് 25 വർഷം തടവ്; ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ശരീരം പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും സൗദി പ്രത്യേക ക്രിമിനൽ കോടതിഅക്ബർ പൊന്നാനി4 Sept 2020 10:01 PM IST
SPECIAL REPORTമതനിയമങ്ങൾ കർശനമാക്കുന്ന ഭരണാധികാരി; സ്വകാര്യതയിൽ പാട്ടും നൃത്തവും ആസ്വദിക്കുന്ന ആധുനിക ധനികൻ; അഴിമതിക്കും ധാരാളിത്തത്തിനും എതിരെ നിലപാടെടുക്കുമ്പോഴും ആഡംബര നൗകകളും സൗധങ്ങളും വാങ്ങിക്കൂട്ടുന്നു; രാജ്യത്തെ ആധുനികവത്ക്കരിക്കാൻ ശ്രമിക്കുമ്പോഴും കണ്ണിനുകണ്ണെന്ന കാട്ടുനീതി കൈവിടുന്നില്ല; ഒരു തികഞ്ഞ കപട നാട്യക്കാരനോ? എം ബി എസിനെ കുറിച്ചുള്ള പുതിയ പുസ്തകം വിവാദമാകുന്നുമറുനാടന് മലയാളി5 Sept 2020 6:47 AM IST
Politicsഇറാനിൽ നിന്നുള്ള ഭീഷണി നേരിടാൻ സൗദി അറേബ്യയും അണുവായുധ രാജ്യമാകും; അണുബോംബ് നിർമ്മിക്കാനാവശ്യമായ യുറേനിയം സൗദി ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ട്; ഗൾഫിലെ രാജാവാകാനുള്ള മത്സരത്തിൽ സൗദി ഒരുപടികൂടി മുൻപോട്ട് പോകുമ്പോൾമറുനാടന് മലയാളി18 Sept 2020 9:23 AM IST
Emiratesവാഹനാപകടത്തിൽ സ്വദേശി വനിത മരിച്ച സംഭവം; ഒന്നര വർഷം തടവിൽ കഴിഞ്ഞ മലയാളി യുവാവ് ജയിൽ മോചിതനായി: മലപ്പുറം സ്വദേശിയുടെ ജയിൽ മോചനത്തിന് വഴിയൊരുക്കിയത് സൗദി പൗരനും ഇന്ത്യൻ സോഷ്യൽ ഫോറവും ചേർന്ന്സ്വന്തം ലേഖകൻ1 Nov 2020 8:22 AM IST
Politicsപാക് അധീന കശ്മീരും ഗിൽജിത് ബാൾടിസ്ഥാനും പാക് ഭൂപടത്തിൽ നിന്ന് നീക്കം ചെയ്ത സൗദി നടപടി തിരിച്ചടിയായി; നിയമപരമായ അവകാശങ്ങളൊന്നുമില്ലാതെ ഇന്ത്യൻ ഭൂപ്രദേശത്തിന് പാക്കിസ്ഥാൻ പ്രവശ്യാ പദവി നൽകിയത് പ്രകോപന നീക്കം; കരുതലോടെ ഇന്ത്യ; അതിർത്തി വീണ്ടും പുകയുംമറുനാടന് മലയാളി2 Nov 2020 7:03 AM IST
Uncategorizedസ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം തെളിയിക്കാൻ ഉള്ള പ്രധാന കണ്ണി രാജു; ഹിന്ദുവോ മുസ്ലിമോ എന്ന് പോലും തീർച്ചയില്ല; തീവ്രവാദ ശൃംഖലകൾ ശക്തമായ സൗദിയിലേക്കാണ് കടന്നത് എന്നത് ആശങ്ക; റബിൻസിന്റെ മൊഴിയിൽ തെളിഞ്ഞ നയതന്ത്ര ബാഗിലെ സ്വർണം കൊണ്ടു പോയ 'രതീഷ്' എവിടെ എന്ന് ആർക്കും അറിയില്ല; സൗദിയിലുള്ള മുഖ്യ കണ്ണി നഷ്ടമായാൽ സ്വപ്‌നാ കേസിലെ ഭീകരബന്ധം മുറിയുംമറുനാടന് മലയാളി2 Nov 2020 11:46 AM IST
Emiratesതൊഴിൽ കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ സമ്മതമില്ലാതെതന്നെ സ്‌പോൺസർഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാം; കോൺട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയിൽ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും സ്‌പോൺസറുടെ അനുമതി വേണ്ട; സൗദിയിൽ തൊഴിൽ പരിഷ്‌കരണ നടപടികൾ; പ്രവാസികൾക്ക് ആശ്വാസംമറുനാടന് മലയാളി4 Nov 2020 7:06 PM IST
SPECIAL REPORTപഞ്ചനക്ഷത്ര ഹോട്ടലിൽ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു; രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയ പെണ്ണു കേസുകൾ വരെ പൊക്കി ബ്ലാക്ക്മെയിൽ ചെയ്തു; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ അതിസമ്പന്നനായ രാജ കുടുംബാംഗങ്ങളെ സൗദി കിരീടാവകാശി പീഡിപ്പിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്മറുനാടന് മലയാളി20 Nov 2020 6:13 AM IST
Uncategorizedസൗദിയിൽ ഇന്ധനടാങ്കിന് തീയിട്ടത് ഹൂതികളെന്ന് അറബ് സഖ്യസേന; നേരത്തെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ തുടർച്ച ഇറാന്റെ പിന്തുണയോടെ; ഭീകരസംഘം ഉന്നമിടുന്നത് സൗദി അറേബ്യയേയല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ തന്നെ; ആഗോള ഊർജ്ജ സുരക്ഷ തകർക്കുക ലക്ഷ്യം; സൗദിയിൽ വീണ്ടും ഭീതി വിതച്ച് ഹൂതി വിമതർമറുനാടന് ഡെസ്ക്24 Nov 2020 8:21 PM IST
Politicsഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിച്ച് ട്രംപ് ലക്ഷ്യമിടുന്നത് സ്ഥാനമൊഴിയലിന് കൊഴുപ്പു കൂട്ടാൻ; മനസ്സിലുള്ളത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയവും; ആണവ പിതാവിനെ കൊന്നവരോട് പ്രതികാരം തീർക്കാൻ ഉറച്ച് രണ്ട് കൽപ്പിച്ച് ഇറാനും; ഇസ്രയേലും സർവ്വ സന്നാഹങ്ങളുമായി എന്തിനും തയ്യാർ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; കൊറോണയ്ക്കിടെ ലോകത്തിന് പുതിയ പ്രതിസന്ധിമറുനാടന് മലയാളി29 Nov 2020 12:11 PM IST