You Searched For "സൗദി"

പാക് അധീന കശ്മീരും ഗിൽജിത് ബാൾടിസ്ഥാനും പാക് ഭൂപടത്തിൽ നിന്ന് നീക്കം ചെയ്ത സൗദി നടപടി തിരിച്ചടിയായി; നിയമപരമായ അവകാശങ്ങളൊന്നുമില്ലാതെ ഇന്ത്യൻ ഭൂപ്രദേശത്തിന് പാക്കിസ്ഥാൻ പ്രവശ്യാ പദവി നൽകിയത് പ്രകോപന നീക്കം; കരുതലോടെ ഇന്ത്യ; അതിർത്തി വീണ്ടും പുകയും
സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം തെളിയിക്കാൻ ഉള്ള പ്രധാന കണ്ണി രാജു; ഹിന്ദുവോ മുസ്ലിമോ എന്ന് പോലും തീർച്ചയില്ല; തീവ്രവാദ ശൃംഖലകൾ ശക്തമായ സൗദിയിലേക്കാണ് കടന്നത് എന്നത് ആശങ്ക; റബിൻസിന്റെ മൊഴിയിൽ തെളിഞ്ഞ നയതന്ത്ര ബാഗിലെ സ്വർണം കൊണ്ടു പോയ രതീഷ് എവിടെ എന്ന് ആർക്കും അറിയില്ല; സൗദിയിലുള്ള മുഖ്യ കണ്ണി നഷ്ടമായാൽ സ്വപ്‌നാ കേസിലെ ഭീകരബന്ധം മുറിയും
തൊഴിൽ കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ സമ്മതമില്ലാതെതന്നെ സ്‌പോൺസർഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാം; കോൺട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയിൽ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും സ്‌പോൺസറുടെ അനുമതി വേണ്ട; സൗദിയിൽ തൊഴിൽ പരിഷ്‌കരണ നടപടികൾ; പ്രവാസികൾക്ക് ആശ്വാസം
പഞ്ചനക്ഷത്ര ഹോട്ടലിൽ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു; രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയ പെണ്ണു കേസുകൾ വരെ പൊക്കി ബ്ലാക്ക്മെയിൽ ചെയ്തു; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ അതിസമ്പന്നനായ രാജ കുടുംബാംഗങ്ങളെ സൗദി കിരീടാവകാശി പീഡിപ്പിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്
സൗദിയിൽ ഇന്ധനടാങ്കിന് തീയിട്ടത് ഹൂതികളെന്ന് അറബ് സഖ്യസേന; നേരത്തെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ തുടർച്ച ഇറാന്റെ പിന്തുണയോടെ; ഭീകരസംഘം ഉന്നമിടുന്നത് സൗദി അറേബ്യയേയല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ തന്നെ; ആഗോള ഊർജ്ജ സുരക്ഷ തകർക്കുക ലക്ഷ്യം; സൗദിയിൽ വീണ്ടും ഭീതി വിതച്ച് ഹൂതി വിമതർ
ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിച്ച് ട്രംപ് ലക്ഷ്യമിടുന്നത് സ്ഥാനമൊഴിയലിന് കൊഴുപ്പു കൂട്ടാൻ; മനസ്സിലുള്ളത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയവും; ആണവ പിതാവിനെ കൊന്നവരോട് പ്രതികാരം തീർക്കാൻ ഉറച്ച് രണ്ട് കൽപ്പിച്ച് ഇറാനും; ഇസ്രയേലും സർവ്വ സന്നാഹങ്ങളുമായി എന്തിനും തയ്യാർ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; കൊറോണയ്ക്കിടെ ലോകത്തിന് പുതിയ പ്രതിസന്ധി
ഫലസ്തീനികളെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ച് വധശിക്ഷ നടപ്പാക്കുന്നു; ഇസ്രയേൽ പാശ്ചാത്യ കോളനിവൽക്കരണ ശക്തി; യഹൂദ രാഷ്ട്രത്തിനെതിരെ ഉച്ചകോടിയിൽ ആഞ്ഞടിച്ച് ഉന്നത സൗദി അറേബ്യൻ രാജകുമാരൻ; അമേരിക്കൻ താൽപ്പര്യത്തിന് വഴങ്ങി ഇസ്രയേലുമായി സൗദി സഹകണത്തിനെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ വീണ്ടും ട്വിസ്റ്റ്
വിവാദ ഫോൺ ഹാക്കിങ്ങ്: സൗദി, അബുദാബി കിരീടാവകാശികളെ വിളിപ്പിച്ച് അമേരിക്കൻ കോടതി; നടപടി അൽ ജസീറ അവതാരക ഓയിസിന്റെ പരാതിയിൽ; നിർദ്ദേശം ജനുവരി 5 നു മുൻപെ ഹാജരാകൻ
സൗദിയിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചു; അതിർത്തികൾ ഇന്ന് തുറക്കും; രാജ്യത്തേക്കുള്ള വിമാന സർവിസുകളും തുടങ്ങി; പുതിയ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണമെന്ന് നിബന്ധന
കോവിഡ് -19 വകഭേദം വ്യാപിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വറന്റീനിൽ കഴിയണം; വിലക്കുകള്ൾ നീങ്ങിയതോടെ സൗദിയിലേക്ക് ആളുകൾ എത്തി തുടങ്ങി: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് കടക്കാൻ നേരത്തെ നിലനിന്നിരുന്ന വിലക്കുകൾ തുടരും
ചരിത്ര പ്രഖ്യാപനത്തിന് ശേഷം അകൽച്ച തീർന്നെന്ന് പ്രഖ്യാപിക്കാൻ കാർ സവാരിയും; ഇറാനെ ഇനി സൗദിയും ഖത്തറും ചേർന്ന് നേരിടും; തീവ്രവാദത്തിന് എതിരെ യോജിച്ച മുന്നേറ്റവും; ഫലം കണ്ടത് അമേരിക്കയും കുവൈറ്റും നടത്തിയ മധ്യസ്ഥ ഇടപെടലുകൾ; അൽ ഉല കരാറിലെ ഐക്യത്തെ പ്രതീക്ഷയോടെ കണ്ട് ഇന്ത്യയും; ഖത്തറും സൗദിയും വീണ്ടും കൂട്ടുകാരാകുമ്പോൾ
170 കി. മീ നീളത്തിൽ കാർബൺ രഹിത മേഖല; മൂന്ന് തട്ടുകളിലായി പ്രധാന നിരത്ത്; കാറുകളും ഉപ നിരത്തുകളും ഉണ്ടാകില്ല; ഈ ദൂരം മുഴുവൻ സഞ്ചരിക്കാൻ വേണ്ടത് വെറും 20 മിനിറ്റ്; സൗദിയിലെ പുതിയ ഇക്കോ സിറ്റിയെ കുറിച്ചറിയാം