You Searched For "ഹണിട്രാപ്പ്"

ഉന്നത രാഷ്ട്രീയ നേതാവിനെയും സ്വർണ വ്യാപാരിയേയും കുടുക്കാനുള്ള ശ്രമം പൊളിഞ്ഞത് തലനാരിഴയ്ക്ക്; കോട്ടയത്തെ ഹണിട്രാപ്പ് സംഘത്തിന് കെണിയൊരുങ്ങിയത് ഇങ്ങനെ..
വാട്സാപ്പ് വഴി സൗഹൃദം സ്ഥാപിച്ച യുവതിയെ കാണാനെത്തിയ പൈലറ്റ് കണ്ടത് നൈജീരിയൻ സ്വദേശിയായ 26കാരനെ; ഹണിട്രാപ്പ് സംഘത്തിന്റെ കയ്യിൽ പെട്ട് 47കാരന് നഷ്ടമായത് നാല് ലക്ഷം രൂപയോളം
ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ ക്ഷണം അനുസരിച്ചെത്തിയ ടെക്കിയെ സ്വീകരിച്ചത് മറ്റ് രണ്ട് യുവതികളും ചേർന്ന്; തങ്ങളെ ആവോളം ആസ്വദിക്കാൻ യുവതികളുടെ ക്ഷണം സ്വീകരിച്ചതോടെ പെട്ടുപോയത് സോഫ്റ്റ്‌വെയർ എൻജിനീയർ; ഒടുവിൽ ഹണിട്രാപ്പ് സംഘത്തിന് കിട്ടിയതും എട്ടിന്റെ പണി
കേരളത്തെ വലയിലാക്കി ഹണിട്രാപ്പ്; തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ, ഇരകളാകുന്നത് പ്രൊഫഷണൽ മുതൽ വീട്ടമ്മമാർ വരെ; തട്ടിപ്പ് സ്ത്രീകളുടേതടക്കം സ്വകാര്യ വീഡിയോകളും ചിത്രങ്ങളും കൈവശപ്പെടുത്തി
തേൻ കെണിയിൽ വീണ യുവാവിനോട് ആവശ്യപ്പെട്ടത് അ‍ഞ്ചു ലക്ഷം രൂപ; കയ്യിലുണ്ടായിരുന്ന പണം നൽകിയിട്ടും ഭീഷണി തുട‌ർന്നതോടെ പരാതിയുമായി യുവാവ്; മം​ഗളുരുവിൽ പിടിയിലായ ഹണിട്രാപ്പ് സംഘം ലക്ഷ്യമിട്ടത് മലയാളികളെ
അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ച് തുടക്കം; പരിചയമില്ലെന്ന് പറഞ്ഞാൽ വൈകാരികമായ സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിക്കും: അടുപ്പം സ്ഥാപിച്ച ശേഷം നഗ്നതാ പ്രദർശനവും: സൂക്ഷിക്കുക, വാട്‌സാപ്പിലും ഹണിട്രാപ്പ് സജീവം
വീഡിയോ കോളിൽ തെളിയുന്ന നഗ്‌നമേനികൾ; വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും കോളുകൾ എത്താം; ലോക്ക് ഡൗൺ കാലത്ത് ചടഞ്ഞിരിക്കുമ്പോൾ അൽപ്പം മാനസിക ഉല്ലാസമാകാം എന്നു കരുതി പരിചയമില്ലാത്തവരുമായി സൗഹൃദം ഉണ്ടാക്കുന്നവർ സൂക്ഷിക്കുക! ഹണിട്രാപ്പുമായി തട്ടിപ്പുകാർ രംഗത്ത്
സാമൂഹിക മാധ്യമങ്ങളിലുടെ അടുപ്പം സ്ഥാപിക്കും; പിന്നെ വീഡിയോ കോളിങ്: നഗ്‌നരായി പ്രത്യക്ഷപ്പെട്ടാൽ പിറ്റേന്ന് അത് കാട്ടി ബ്ലാക്മെയിലിങ് തുടങ്ങും; പത്തനംതിട്ട ജില്ലയിൽ ഇതുവരെ ഇരകളായത് 15 പേർ; സാമുദായിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം പണം നഷ്ടമായി;  ബ്ലാക്മെയിലിങ് സംഘം തട്ടിയത് ഒരു ലക്ഷം വരെ
ഹോട്ടലും ബ്യൂട്ടിപാർലറും തുടങ്ങാനെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്നും വാങ്ങിയത് 59 ലക്ഷം; രണ്ട് വർഷം കഴിഞ്ഞിട്ടും ബിസിനസുമില്ല പണവുമില്ല; പണം തിരികെആവശ്യപ്പെട്ടപ്പോൾ ഹണി ട്രാപ്പിൽ കുരുക്കി; ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്നഫോട്ടോ എടുത്തും ദോഹോപദ്രവം; തട്ടിപ്പു സംഘത്തിന്റെ നേതാവ് സിന്ധുവെന്ന യുവതി
16-കാരിയെ ഗർഭിണിയാക്കി കടന്ന വില്ലൻ; ഇരയ്ക്ക് ആകെ അറിയാമായിരുന്നത് പേരു മാത്രം; എഫ് ബിയിൽ കയറി പീഡകനെ ഫ്രണ്ടാക്കി വനിതാ എസ് ഐ; ഹണിട്രാപ്പിൽ പ്രതിയെ പൊക്കി ഡൽഹി പൊലീസ്; ആകാശിനെ കുടുക്കിയ സമാനാതകളില്ലാത്ത അന്വേഷണം ഇങ്ങനെ
റൂറൽ എസ് പിയുമായുള്ള സംഭാഷണത്തിൽ കടന്നു വരുന്നത് മോഹൻ എന്ന പേര്; ഹണിട്രാപ്പിൽ പൊലീസിനെ കുടുക്കിയ യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും ബന്ധം? അശ്വതിയുടെ പുതിയ ശബ്ദ രേഖയും പുറത്ത്; ഹണിട്രാപ്പിൽ ഇനി മൊഴി എടുക്കലും അറസ്റ്റും