You Searched For "ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്"

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തത് എന്തിന്? തെളിവില്ലാതെ, പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തത്? ഇങ്ങനെ വ്യക്തികളെ അപമാനിക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
അമ്മ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം; ഫെഫ്കയില്‍ അഫിലിയേഷന്‍ തേടി 20 അംഗങ്ങള്‍; ചാരിറ്റബിള്‍ പ്രസ്ഥാനമായി തുടരുമെന്ന് ജയന്‍ ചേര്‍ത്തല
റിപ്പോര്‍ട്ട് തയ്യാറാക്കിയത് കേള്‍ക്കേണ്ടവരെ കേള്‍ക്കാതെ; വിളിപ്പിച്ചത് ഡബ്ലൂസിസിയെ മാത്രം; മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഫെഫ്ക
സ്ത്രീകള്‍ക്ക് മാത്രമാണ് സിനിമയില്‍ ദുരനുഭവം നേരിടുന്നതെന്ന് കരുതരുത്; കാസ്റ്റിംഗ് കൗച്ചിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്തു; സിനിമകള്‍ നഷ്ടമായെന്ന് ഗോകുല്‍ സുരേഷ്
എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം; സിനിമാ രംഗത്ത് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഡബ്ല്യൂ.സി.സി; നിര്‍ദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വയ്ക്കുമെന്ന് പ്രഖ്യാപനം