You Searched For "ഹൈക്കോടതി"

ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; തിമിംഗലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം; ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ; അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നില്‍; ശക്തമായ വിമര്‍ശനവുമായി ഹൈക്കോടതി
തൃശ്ശൂര്‍ പൂരം കലക്കല്‍:  പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ല; എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വീഴ്ചയെന്ന് ഡി.ജി.പി യുടെ റിപ്പോര്‍ട്ട്;  സമഗ്ര അന്വേഷണം നടക്കുന്നു;  ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
എസ്പി സുജിത് ദാസ് ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടക്കാല ഉത്തരവ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിന്റെ ഹര്‍ജിയില്‍
ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തര്‍ക്കം സംസാരിച്ചു തീര്‍ത്തെന്നും ഭര്‍ത്താവ്; പരാതി വീട്ടുകാരുടെ നിര്‍ബന്ധത്താലെന്ന് യുവതി: പരാതിക്കാരി പിന്മാറിയതോടെ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം: ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ അപ്പീലുമായി യാക്കോബായ സഭയും തടസഹര്‍ജിയുമായി ഓര്‍ത്തഡോക്‌സ് സഭയും
സ്കൂൾ യൂണിഫോം ധരിക്കാത്തതിൽ വിദ്യാർഥിനിയെ വീട്ടിൽ പറഞ്ഞുവിട്ടു; പ്രിൻസിപ്പലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; യൂണിഫോം സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമെന്നും കോടതി
യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; ക്രമസമാധാന പ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറല്‍; സംസ്ഥാന സര്‍ക്കാരിന് എതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച് ഹൈക്കോടതി
വയനാട് പുനരധിവാസം: വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ അനുവദിച്ചു; പ്രത്യേക പാക്കേജ് പരിഗണനയിലെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം
സാധനം വാങ്ങിക്കൊണ്ട് മകന്‍ റൂമിലെത്തിയപ്പോള്‍ അമ്മ പരപുരുഷനൊപ്പം കിടക്കയില്‍; ലോഡ്ജ് മുറിയടക്കാത്ത കാമുകനെതിരെ പോക്‌സോ കേസ് എടുത്തു പോലീസ്; കേസ് റദ്ദ് ചെയ്യാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി