You Searched For "ഹൈക്കോടതി"

അഴിമതിക്കാരെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? ഉത്തരവില്‍ അങ്ങനെ എഴുതേണ്ടി വരും; നിയമത്തെ അംഗീകരിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണം;  കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളായ ആര്‍ ചന്ദ്രശേഖരനെയും മുന്‍ എം ഡി പി എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഭാര്യയ്ക്ക് തെരുവുനായ്ക്കളോട് അമിത സ്നേഹം; കിടക്കയിൽ നിന്ന് നായയെ മാറ്റാൻ ശ്രമിച്ചപ്പോൾ കടിയേറ്റു; പൊതുസമൂഹത്തിലെ മാന്യത നഷ്ടപ്പെട്ടു; ജീവിക്കാനുള്ള ആഗ്രഹം തന്നെ ഇല്ലാതായി; മാനസ്സിക സമ്മർദ്ദം ലൈംഗിക ശേഷി ഇല്ലാതാക്കി; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയിൽ
മാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതാണ് രാസ കുങ്കുമം; വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടങ്കില്‍ അവരുടെ ദേഹത്ത് തേച്ചാല്‍ മതി; ശബരിമല തീര്‍ഥാടന കാലത്ത് ഇളവ് തേടിയ ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; രാസ കുങ്കുമം വില്‍പ്പനയ്ക്ക് നിരോധനം
മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ല; മക്കളില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി
ഗള്‍ഫില്‍ രണ്ടു ലക്ഷം രൂപയുള്ള മകന്‍; പശുവിനെ വളര്‍ത്തുന്ന ആദായമുള്ള അമ്മയ്ക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്ന് ന്യായം; അച്ഛന് ബോട്ടുമുണ്ട്‌; വിവാഹിതനായ ഞാന്‍ എന്റെ കുടുംബത്തെ നോക്കുമെന്ന് മകന്‍; അമ്മയെ സംരക്ഷിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി; ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നീതി നടപ്പാക്കുമ്പോള്‍; പൊന്നാനിക്കാരിക്ക് ആശ്വാസം
സ്വര്‍ണ മോഷണത്തെക്കുറിച്ച് ചോദിക്കരുത്; ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അഭിപ്രായം പറയാനില്ല; മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മാത്രം പറഞ്ഞ് പടിയിറങ്ങുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും; ഭക്തക്ഷേമ നിധി രൂപീകരിച്ച് സന്നിധാനത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം ധനസഹായം
ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റോ? കട്ടിളയിലെ സ്വര്‍ണപ്പാളികളും അപ്പാടെ മാറ്റിയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; ക്ഷേത്രശില്പ കലാരൂപങ്ങളുടെ മോഷണവും കടത്തും പരാമര്‍ശിച്ച ഹൈക്കോടതി വിരല്‍ചൂണ്ടിയത് ഞെട്ടിക്കുന്ന മാഫിയ സംഘത്തിലേക്ക്
2007 ലെ വനവിജ്ഞാപനത്തില്‍ അസൈന്‍മെന്റ് ലാന്‍ഡ് ഒഴികെ ഉള്ള വസ്തുക്കളുടെ കൈവശം പരിശോധിച്ച് സെറ്റില്‍മെന്റ് ഓഫീസര്‍ തീരുമാനമെടുത്തത് മാങ്കുളത്ത് റിസര്‍വ് വനം ആക്കാന്‍; അസൈന്‍മെന്റ് ലാന്‍ഡില്‍ പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ ഈ വസ്തു റിസര്‍വ് ഫോറസ്റ്റില്‍ വരുന്നതാണെന്ന് ജില്ലാ കളക്ടര്‍; കൃഷി ചെയ്യുന്ന കര്‍ഷകരെ കേസില്‍ കുടുക്കാന്‍ വനം വകുപ്പും; ഇത് മാങ്കുളത്തിന്റെ രോദനം; അധികാരികള്‍ കാട്ടേണ്ടത് മനുഷ്യത്വം
ശ്രീകൃഷ്ണ ജയന്തി ദിവസം നടപ്പന്തലില്‍വെച്ച് കേക്ക് മുറിച്ചത് വിവാദമായതോടെ ഹൈക്കോടതി ഇടപെടല്‍;  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന ഉത്തരവിന് പുല്ലുവില; ക്ഷേത്രപരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരേ കേസെടുത്തു
ജില്ലാതലത്തില്‍ 20 കുട്ടികള്‍ മാറ്റുരച്ച മത്സരം റദ്ദാക്കി; രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചു; മറ്റുകുട്ടികളുടെ വാദം കേട്ടുമില്ല, പങ്കെടുപ്പിച്ചുമില്ല; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അപക്വമെന്ന് വിലയിരുത്തി റദ്ദാക്കി ഹൈക്കോടതി; ജില്ലാ ശാസ്ത്രമേള പ്രവൃത്തി പരിചയ മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടിയ വിദ്യാര്‍ഥിനി യു ദേവിനയ്ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം