You Searched For "ഹൈക്കോടതി"

ദത്തുനൽകാനായി കൈമാറിയ കുഞ്ഞിനെ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്; കോടതി ഇടപെടൽ മാതാപിതാക്കളുടെ ആവശ്യത്തെത്തുടർന്ന്; നടപടികൾ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി
ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതരെപ്പോലെ കണക്കാക്കണം; ഹൈക്കോടതി കുഞ്ഞുങ്ങളുടെ അവകാശത്തിലും വിവാഹിതരുടേതിൽ നിന്ന് വ്യത്യാസങ്ങൾ പാടില്ല; കോടതിയുടെ പരമാർശം ദത്തുവിഷയവുമായി ബന്ധപ്പെട്ട കേസിൽ
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്തെന്ന് സിപിഎം; മോദിയുടെ ഭരണത്തിലും ഭരണഘടന ഉറപ്പാക്കാൻ കോടതികൾക്ക് കഴിയുമെന്നതിന് തെളിവെന്ന് എം എ ബേബി
മുസ്ലിം സ്ത്രീകൾക്ക് കോടതിക്ക് പുറത്തും വിവാഹമോചന അധികാരമുണ്ട്; നിർണ്ണായക വിധിയുമായി ഹൈക്കോടതി; കോടതി റദ്ദാക്കിയത് മുസ്ലിം സ്ത്രീകൾക്ക് നിയമ പ്രകാരം മാത്രമെ വിവാഹമോചനം സാധ്യമാകൂ എന്ന മോയിൻ - നഫീസ കേസിലെ വിധി; മുസ്ലിം സ്ത്രീകളെ ജുഡീഷ്യൽ വിവാഹ മോചനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതി
കിയാലിനും സിഎജി ഓഡിറ്റ് ബാധകമെന്ന് ഇന്ത്യൻ ഓഡിറ്റ്‌സ് ആൻഡ് അക്കൗണ്ട്‌സ്; വിശദീകരണം ഓഡിറ്റിനെതിരെ കിയാൽ നൽകിയ ഹർജിയിൽ; ഓഡിറ്റിന് വിധേയമാക്കുക കൽപിത സർക്കാർ കമ്പനിയുടെ പദവിയുള്ളതിനാൽ
ലോകായുക്ത ഉത്തരവ്: കെ ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നുണ്ടോയെന്ന് ഹൈക്കോടതി; തുടരുന്നില്ല, രാജിവെച്ചെന്ന് അഭിഭാഷകൻ; അടിയന്തിര സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി; വാദം നീണ്ടത് ഒന്നര മണിക്കൂറോളം; ലോകായുക്ത ഉത്തരവ് നിയമപരമല്ലെന്ന് ജലീൽ കോടതിയിൽ
ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരം; സർക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞു; ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
കള്ളപ്പണം വെളുപ്പിക്കൽ നിയമം ലാവലിൻ കരാറിനു ബാധകമാകില്ല; കരാർ ഒപ്പുവച്ചത് പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുമ്പ്; 2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളല്ല; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി; ഹൈക്കോടതിയിൽ ഹർജി നൽകി