You Searched For "ഹൈക്കോടതി"

പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ഉത്തരവിട്ടിട്ട് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കിയില്ല; മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി
പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല; അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി വേണം; പൊലീസിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതി
തട്ടിപ്പുകാരനായ മോൻസന് ഏതു സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകിയത്? ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്; ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെല്ലാം സർവീസിലുണ്ട്; വിമർശനവുമായി ഹൈക്കോടതി
ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരെല്ലാം കോടീശ്വരന്മാർ അല്ല; കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ കോവിഡിന് ശേഷം; ഒരുമാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യം ആക്കി കൂടേ എന്ന് ഹൈക്കോടതി
കേരളത്തിൽ മിലിറ്റന്റ് ട്രേഡ് യൂണിയനിസം, നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്; നോക്കുകൂലി ചോദിക്കുന്നവർക്കെതിരേ കൊടിയുടെ നിറം നോക്കാതെ നടപടി വേണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി