Top Storiesക്ലെറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് പ്രൊമോഷന് നല്കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രം; രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ? നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം; വി എ അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 8:50 PM IST
SPECIAL REPORTഅന്ന് 'പട്ടാളം ജാനകി'; സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ല; ഇന്ന് പേരിനെച്ചൊല്ലി വിവാദം; ജാനകി എന്ന പേരിനെന്താ കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി; ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതിസ്വന്തം ലേഖകൻ27 Jun 2025 3:26 PM IST
JUDICIALഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയത്? അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ? തെളിവുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാതെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:44 PM IST
SPECIAL REPORTപത്തനംതിട്ടയിലെ സിഡബ്ല്യുസി ചെയര്‍മാന്റെ സസ്പെന്‍ഷനോടെ ഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് അട്ടിമറിക്ക് സ്ഥിരീകരണം; ഇനി നടപടിയുണ്ടാകേണ്ടത് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ; നിയമപ്രകാരം എല്ലാവര്‍ക്കുമെതിരേ പോക്സോ കേസ് എടുക്കണം; മറ്റൊരു പോക്സോ അട്ടിമറിച്ച വനിതാ എസ്ഐക്കെതിരേയും നടപടി വേണം: സര്‍ക്കാര്‍ നടപടി ഉറ്റുനോക്കി പോലീസ് സേനശ്രീലാല് വാസുദേവന്‍26 Jun 2025 11:21 AM IST
JUDICIALഅനാചാരങ്ങള്‍ തുടരുമ്പോള്‍ നിയമനിര്‍മാണം വേണ്ടെന്ന് വച്ചാല്‍ എങ്ങനെ ശരിയാകും? ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടും മന്ത്രവാദ, ആഭിചാര നിരോധന നിയമ നിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി; വിശദീകരണം തേടിമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 3:23 PM IST
KERALAMഇഗ്നോ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; ഹൈക്കോടതിസ്വന്തം ലേഖകൻ24 Jun 2025 8:06 AM IST
SPECIAL REPORT'പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉള്ളതല്ല'; ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; നടപടി പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്ജിയില്മറുനാടൻ മലയാളി ഡെസ്ക്18 Jun 2025 2:53 PM IST
SPECIAL REPORT'പി.എസ്.സി ജനകീയമാക്കിയ പോലെ വഴിപോക്കരെയും സെക്രട്ടറികളായി നിയമിച്ച് സെക്രട്ടേറിയറ്റ് ജനകീയമാക്കാം; ലാറ്ററല്‍ എന്റ്രിയെക്കാള് വിപ്ലവകരമായ മാറ്റം'; എക്സ് ഒഫിഷ്യോ സെക്രട്ടറിക്കായി ഭരണചട്ടം ഭേദഗതി ചെയ്തതില്‍ സര്‍ക്കാരിനെ പരിഹസിച്ച് എന്‍ പ്രശാന്ത്; പിണറായിയുടെ നീക്കം ഹൈക്കോടതിയെ മറികടക്കാനോ?സ്വന്തം ലേഖകൻ13 Jun 2025 5:52 PM IST
SPECIAL REPORTഅപകടത്തില്‍പ്പെട്ട കപ്പലില്‍ ആറു കോടി രൂപയുടെ കാഷ്യൂ ഉണ്ടായിരുന്നു; നഷ്ടപരിഹാരം വേണമെന്ന് കാഷ്യൂ എക്സ്പോര്ട് പ്രമോഷന് കൗണ്‍സിലിന്റെ ഹര്‍ജി; എം എസ് സി മാനസ എഫ് കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ നിര്‍ദേശം; ആറു കോടിയുടെ ഡിമാന്റ് ഡ്രാഫ്ട് ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്നും കോടതി; സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ കടുപ്പിച്ച് ഹൈക്കോടതിസ്വന്തം ലേഖകൻ12 Jun 2025 1:02 PM IST
SPECIAL REPORTകപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം; കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം; എന്തൊക്കെ നടപടി സ്വീകരിക്കാമെന്നുള്ളത് സര്‍ക്കാര്‍ അറിയിക്കണം; ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം; അമിക്കസ് ക്യൂറിയെ നിയമിക്കാം; കര്‍ശന നിര്‍ദേശം നല്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 11:02 AM IST
SPECIAL REPORTഎന്തിനാണ് അനാവശ്യമായി സമയം ചോദിക്കുന്നത്? ഇഡി കൈക്കൂലിക്കേസില്‍ മറുപടി നല്കാന് സാവകാശം തേടിയ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം; ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സിനോട് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാനും നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ11 Jun 2025 11:46 AM IST
SPECIAL REPORT'താന്‍ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നു; പൊതുതാല്‍പ്പര്യ ഹര്‍ജിതന്നെ മോശക്കാരിയാക്കാന്‍; ആരോപണങ്ങള്‍ നിലനില്‍ക്കില്ല; സിഎംആര്‍ല്ലിനെതിരായി കേസില്‍ താന്‍ മൂന്നാം കക്ഷി; കമ്പനി ആക്ട് പ്രകാരം അന്വേഷണം നടക്കുമ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ല'; മാസപ്പടി കേസില്‍ മറുപടി സത്യവാങ്മൂലവുമായി വീണ വിജയന്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 11:22 AM IST