You Searched For "ഹൈബ്രിഡ് കഞ്ചാവ്"

മിഠായി കവറുകളില്‍ ഒളിപ്പിച്ചത് 23.5 കിലോ ഹൈബ്രിഡ് കഞ്ചാവ്; കോടികള്‍ വില വരുന്ന കഞ്ചാവ് സൂക്ഷിച്ചത് 16 പാക്കറ്റുകളിലാക്കി; മഷൂദ കഞ്ചാവ് കടത്തിയത് ഒരു ലക്ഷം രൂപ പ്രതിഫലത്തിന്: കയ്യോടെ പൊക്കി കസ്റ്റംസ്
ഷാഹിദും ഷഹാനയും പരിചയപ്പെട്ടത് ബംഗളുരുവിലെ പബ്ബില്‍വെച്ച്; 23കാരനായ യുവാവിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയത് 21കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി; ഏല്‍പ്പിക്കുന്ന ലഗേജ് പുറത്തെത്തിക്കാനായിരുന്നു നിര്‍ദേശമെന്ന് മൊഴി; വിദ്യാര്‍ഥികളായ ഇരുവരും റിമാന്‍ഡില്‍; മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; പത്ത് കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കഞ്ചാവ് കടത്തിയത് സിങ്കപ്പൂരില്‍ ഉപരിപഠനം നടത്തുന്ന മലയാളികളായ രണ്ടു വിദ്യാര്‍ഥികള്‍; കൂട്ടത്തില്‍ ഒരാള്‍ പെണ്‍കുട്ടി; ഇരുവരും എത്തിയത് ബാങ്കോങ്കില്‍ നിന്നും
കേരളത്തിലേക്ക് ഹൈബ്രിഡ്ജ് കഞ്ചാവ് ഒഴുകി എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നും; മൂന്നാഴ്ചയ്ക്കിടെ പിടികൂടിയത് തായ്‌ലന്‍ഡില്‍ നിന്നെത്തിച്ച 70 കിലോ ഹൈബ്രിഡ്ജ് കഞ്ചാവ്: സ്വര്‍ണക്കടത്ത് സംഘങ്ങളും കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട്
വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനും വിമാനത്താവളത്തില്‍ വന്നെന്ന് യുവാക്കളുടെ മറുപടി; ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് ലഹരിക്കടത്തിന്റെ കഥ; കരിപ്പൂരില്‍ നിന്നും കടത്തുകാരന്‍ നാടകീയമായി മുങ്ങി; കാര്‍ ഡ്രൈവറെ പിന്തുടര്‍ന്ന് പിടികൂടിയത് ഒന്‍പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; രണ്ടുപേര്‍ അറസ്റ്റില്‍
അകാല വാര്‍ധക്യം വന്ന് മെലിഞ്ഞുണങ്ങിയുള്ള മരണമാണോ നമ്മുടെ ചില താരങ്ങളെ കാത്തിരിക്കുന്നത്! മണ്ണില്ലാതെ പോഷക ലായനിയില്‍ വളരുന്ന ലഹരി; വില കിലോയ്ക്ക് ഒരു കോടി വരെ; തലച്ചോറിന് 2.8 വര്‍ഷം വേഗത്തില്‍ പ്രായം കൂട്ടും; മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ കഥ
താന്‍ എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന്; ഒരു മണിക്കൂറില്‍ തിരിച്ചയക്കണമെന്ന് ഷൈന്‍ ടോം ചാക്കോ; ശ്രീനാഥ് ഭാസിയേയും ഷൈനിനേയും പരിചയമുണ്ടെന്ന് മോഡല്‍ സൗമ്യയും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തി താരങ്ങള്‍
സിനിമാ താരങ്ങള്‍ക്ക് എംഡിഎംഎയേക്കാള്‍ ഇഷ്ടം ഹൈബ്രിഡ് കഞ്ചാവ്! കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും സിനിമാക്കാര്‍; ഷൈന്‍ ടോമിന്റെ ചാട്ടത്തിന് പിന്നാലെ വലയില്‍ വമ്പന്‍മാര്‍; സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചവരെ തേടി എക്‌സൈസ്; ഫ്‌ലാറ്റിന്റെ ഉടമ സംവിധായകന്‍ സമീര്‍ താഹിറിനെ വിളിപ്പിക്കും
മഞ്ഞുമ്മല്‍ ബോയ്‌സിലെ ഡ്രൈവറെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം; പരിശോധനയില്‍ മനസ്സിലായത് മുമ്പിലുള്ളത് സംവിധായക പ്രതികള്‍ എന്നും; കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുമെന്ന് കുറ്റസമ്മതം; ലഹരിക്ക് അടിമയായ മറ്റ് സിനിമാ കൂട്ടുകാരുടെ പേരും പറഞ്ഞു കൊടുത്തു; ഛായാഗ്രാഹകന്റെ വീട് ഏറെ കാലമായി നിരീക്ഷണത്തില്‍; സമീര്‍ താഹിറും ഉത്തരം പറയണം; നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് എക്‌സൈസ്; പുറത്താക്കി ഫെഫ്ക