You Searched For "പ്രതി"

പിണറായിയിലെ ആ ജ്യോത്സ്യനെ കാണാൻ റമീസ്‌ എത്തിയിരുന്നത് ഒരൊറ്റ ആവശ്യത്തിന്; താൻ വിചാരിച്ച കാര്യം നടക്കാൻ പ്രതീക്ഷ കൈവിടാതെ വീട്ടുപടിക്കലെത്തി; ഒടുവിൽ എന്ത് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെ അരുംകൊല; ജീവൻ പോകുന്ന നിലവിളിയിൽ നടുങ്ങി നാട്; കണ്ണൂരിനെ വിറപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ച് കോടതി
വർഷങ്ങളായി അവർ അറിയാതെ പിന്തുടർന്നു; ആ സിനിമ സ്റ്റൈൽ അന്വേഷണത്തിൽ തെളിഞ്ഞത് ആരും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങൾ; ആര്‍ടിഒ ഓഫീസിലെ എംവിഐയും ഏജന്‍റും ഇനി അഴിയെണ്ണും
വാക്കത്തിയും കൊണ്ട് പാഞ്ഞെത്തിയതും പ്രദേശത്തെ നടുക്കി നിലവിളി; വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; മകളെയും വെറുതെ വിട്ടില്ല; പ്രതി പിടിയിൽ
വീട്ടമ്മയില്‍ സംശയം; വീടിന്റെ വാതില്‍ പുറമേ നിന്ന് പൂട്ടി മുറിക്കുളളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; മക്കള്‍ ഓടിളക്കി രക്ഷപ്പെട്ടു; വീട്ടമ്മയ്ക്ക് പൊളളലേറ്റു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്ന് പറഞ്ഞു ബാത്ത്‌റൂമില്‍ കയറ്റി പീഡിപ്പിച്ചു; പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും