You Searched For "ഇസ്രയേൽ"

ഇസ്രയേൽ പതാക കത്തിച്ചും വാഹനങ്ങൾ അടിച്ചു തകർത്തും ലണ്ടൻ തെരുവിലൂടെ നീങ്ങിയത് പതിനായിരങ്ങൾ; ഇസ്രയേൽ എംബസിയിലേക്കുള്ള മാർച്ചിൽ ഞെട്ടി ബ്രിട്ടീഷ് പൊലീസ്; ആർക്കും നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം വിളിച്ചത് ഫലസ്തീൻ അനുകൂല മുദ്രവാക്യങ്ങൾ
വെടിനിർത്തലിന്റെ മറവിൽ ആക്രമണം ശക്തമാക്കി ഹമാസ്; വിവാദമായ അൽ-അസ്ഖ മോസ്‌കിനു സമീപം ഇസ്രയേലി പട്ടാളക്കാരന്റെ പുറത്ത് കത്തി കുത്തിക്കയറ്റി ഫലസ്തീനി; വെടി നിർത്തൽ കരാർ ലംഘനം ആരോപിച്ച് വീണ്ടും തിരിച്ചടിക്കാൻ ആലോചിച്ച് ഇസ്രയേൽ
ഇസ്രയേലിനെ വെല്ലുവിളിച്ച് ഡ്രോണുകളും റോക്കറ്റ് ലാഞ്ചറുകളും നിരത്തി ഹമാസിന്റെ പടുകൂറ്റൻ റാലി; അർദ്ധനഗ്‌ന സൗന്ദര്യം കാട്ടി ടിക്ടോക്കുമായി ഇസ്രയേലി പെൺപട്ടാളവും; വെടി നിർത്തലിനു ശേഷം ഇങ്ങനെ
ഇസ്രയേലിൽ രാഷ്ട്രീയ പ്രതിസന്ധി; നാടകീയ നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്; തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നീക്കം; ഭൂരിപക്ഷം ഉറപ്പിക്കാൻ ബെന്നറ്റിനെ സ്വാധീനിക്കാൻ ശ്രമവുമായി നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും;ഭരണപ്രതിസന്ധി ഉണ്ടായാൽ വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത
23 കാരിയായ ഫലസ്തീൻ സമരനേതാവിനെ ഇസ്രയേൽ പൊലീസ് അറസ്റ്റു ചെയ്തു; പൊലീസ് നടപടി ഫലസ്തീനികളെ വീടുകളിൽ നിന്നും പുറത്താക്കുന്നതിന് എതിരെ സമരം ചെയ്ത മുന അൽ കുർദിനെതിരെ
കടുത്ത ഫലസ്തീൻ വിരുദ്ധത വെച്ചുപുലർത്തുന്ന നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി; ഇസ്രയേലിന്റെ 73 വർഷ ചരിത്രത്തിൽ ആദ്യമായി ഭരണത്തിൽ പങ്കാളിയായി അറബ് കക്ഷിയും; മന്ത്രിസഭയിൽ ഒമ്പത് വനിതാ മന്ത്രിമാരും; 12 വർഷം നീണ്ട നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച ഇസ്രയേലിലെ പുതിയ സർക്കാർ വൈരുധ്യങ്ങളുടെ സങ്കരം
നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷം അടുത്ത വർഷം ആഘോഷിക്കുമ്പോൾ താങ്കളെ കണ്ടുമുട്ടാനും നമ്മുടെ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു; നഫ്ത്താലി ബെന്നറ്റിനെ അഭിനന്ദിച്ച് മോദി; ഇന്ത്യയും ഇസ്രയേലും സൗഹൃദം തുടരും
ഈസ്റ്റ് ജറുസലേമിലെ ദേശീയ മാർച്ചിൽ പ്രകോപിതരായ ഹമാസ് അഗ്നി നിറച്ച ഹൈഡ്രജൻ ബലൂൺ ഇസ്രയേൽ പാടത്തേക്ക് അയച്ചു; നിനച്ചിരിക്കാതെ ഗസ്സ സിറ്റിയിൽ ബോംബിട്ട് ഇസ്രയേൽ സേനയും; പുതിയ പ്രധാനമന്ത്രി അധികാരം ഏറ്റ നാളിൽ തന്നെ വെടി നിർത്തൽ അവസാനിപ്പിച്ച് ഇസ്രയേൽ; ലോകത്തിന് കണ്ണീരായി വീണ്ടും യുദ്ധം
സൗമ്യയെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം; ഇന്ത്യയുടെ ഉപസ്ഥാനപതി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും സൗമ്യയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നവരും