You Searched For "ഇസ്രയേൽ"

ഇന്ത്യയിൽ ടാർഗറ്റ് പ്രതിപക്ഷവും വിമതരുമെങ്കിൽ വിദേശത്ത് കുടുങ്ങിയത് ഭരണാധികാരികൾ തന്നെ; ഫ്രഞ്ച്, പാക്കിസ്ഥാൻ പ്രസിഡണ്ടുമാരും ലോകാരോഗ്യ സംഘടനയുടെ തലവനും പെഗസ്സസ് നിരീക്ഷണ ലിസ്റ്റിൽ; ഇസ്രയേൽ ചോർത്തിയത് 50,000 പ്രമുഖരുടെ ഫോൺ വിവരങ്ങൾ
ഇസ്രയേൽ താരത്തോട് മത്സരിക്കാൻ വിസമ്മതം; അൾജീരിയൻ ജൂഡോ താരത്തെ ടോക്യോ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി; ഫലസ്തീൻ പ്രശ്‌നം ഇതിനേക്കാൾ ഒക്കെ വലുതെന്ന് ഫതഹി നൗറിൻ;  താരത്തിനൊപ്പം കോച്ചിനെയും പുറത്താക്കി അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ
ഇസ്രയേലി താരത്തോട് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ; വിയോജിച്ച് രാജ്യത്തേക്ക് മടങ്ങാതെ ജൂഡോ താരം; മംഗോളിയയ്ക്ക് വേണ്ടി മെഡൽ നേടി ഇസ്രയേലിനു നന്ദി പറഞ്ഞ് ഇറാനിയൻ അത്ലറ്റ്
അറബിക്കടലിലൂടെ നീങ്ങിയ ഇസ്രയേൽ എണ്ണക്കപ്പലിനു നേരെ ഒമാൻ തീരത്തുനിന്നും ഡ്രോണാക്രമണം; തത്സമയം കൊലപ്പെട്ടത് രണ്ടുപേർ; ഇറാനെ പാഠം പഠിപ്പിക്കുമെന്ന് ഇസ്രയേൽ
ഇസ്രയേൽ വ്യോമാക്രമണത്തിന് പ്രതികാരവുമായി ഹിസ്ബുള്ള; ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഡസൻ കണക്കിന് റോക്കറ്റുകൾ പ്രയോഗിച്ചതായി റിപ്പോർട്ട് ; തത്സമയം തന്നെ തിരിച്ചടിച്ച് ഇസ്രയേലും
ഇറാൻ ആണവായുധ നിർമ്മാണത്തിന്റെ വക്കിൽ; ലോക രാജ്യങ്ങളോട് നടപടിക്കാവശ്യപ്പെട്ട് ഇസ്രയേൽ; ഇപ്പോൾ വാക്കുകൾ അല്ല വേണ്ടത് പ്രവൃത്തികളാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്
ഗസ്സ അതിർത്തിയിൽ വീണ്ടും സംഘർഷം; ഇസ്രയേൽ പട്ടാളക്കാരെ ആക്രമിക്കാൻ ശ്രമിച്ച ഹമാസിനു നേരെ വെടിവയ്പും ബോംബുവർഷവും; ഫാലസ്തീൻ-ഇസ്രയേൽ സംഘർഷം വീണ്ടും യുദ്ധത്തിലേക്ക്
ആദ്യ ഡോസ് പൂർത്തിയാക്കാൻ ലോകം നെട്ടോട്ടമോടുമ്പോൾ നാലാമത്തെ ഡോസിനുള്ള തുടക്കവുമായി ഇസ്രയേൽ; ബൂസ്റ്റർ ഡോസിനു ശേഷം വകഭേദങ്ങൾക്കായി നാലാമതൊരു ഡോസ് കൂടി റെഡിയെന്ന് ഇസ്രയേലിന്റെ പ്രഖ്യാപനം
കൈലി മുണ്ടുടുത്ത് തനി കയർത്തൊഴിലാളിയായി; പിരിച്ച കയർ കൊണ്ട് തലേക്കെട്ടുണ്ടാക്കി നൽകിയത് കിരീടവുമാക്കി; വല വീശി മീൻ പിടിക്കാനും കള്ള് ചെത്ത് കാണാനും സമയം ചെലവിട്ടു; കുമരകത്തെ ഗ്രാമീണ നന്മ അനുഭവിച്ചറിഞ്ഞെന്ന് ഇസ്രയേൽ ടൂറിസം ഡയറക്ടറും പത്‌നിയും
ഇസ്രയേലിൽ കുരിശുയുദ്ധകാലത്തെ വാൾ കണ്ടെത്തി; 900 കൊല്ലം പഴക്കമുള്ള വാൾ കണ്ടെത്തിയത് തുറമുഖ നഗരമായ ഹൈഫയിൽ നിന്ന്; പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രദർശിപ്പിക്കുമെന്ന് ഇസ്രയേൽ പുരാവസ്തു വകുപ്പ്