You Searched For "സിപിഎം"

തിരുവായ്ക്ക് എതിർവായില്ലെങ്കിലും പിണറായിക്കെതിരെ സിപിഎമ്മിലും അനുരണനം; ശിവശങ്കറിനെ കയറൂരി വിട്ടതിൽ സിപിഐക്കും അമർഷം; മകൻ അറസ്റ്റിലായതോടെ ഇനി ഒരു ടേം കൂടി സെക്രട്ടറിയാവാനുള്ള കോടിയേരിയുടെ സാധ്യത മങ്ങി; പകരം പരിഗണിക്കുക എം എ ബേബിയെയോ എം വി ഗോവിന്ദനെയോ? സിപിഎമ്മിലെ പ്രതിഛായ മിനുക്കൽ ചർച്ചകൾ ഇങ്ങനെ
ഓട്ടോ ഡ്രൈവറായ സഖാവ് വളച്ചെടുത്തത് പ്രണയം നടിച്ച്; പീഡന ചതി അറിഞ്ഞപ്പോൾ ബന്ധുക്കൾ ആദ്യ അറിയിച്ചത് പൊലീസിനെ; ഡിവൈഎഫ്‌ഐക്കാരനെ രക്ഷിക്കാൻ കള്ളക്കളി നടക്കുന്നുവെന്ന തിരിച്ചറിവിൽ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; വിദ്യാർത്ഥിനി മരണത്തോട് മല്ലിടുമ്പോൾ മനു മനോജിന്റെ കീഴടങ്ങൽ നാടകം; ഒടുവിൽ കേരളത്തെ ഞെട്ടിച്ച് നരിയമ്പാറ പീഡന ഇരയുടെ മരണവും
ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല, പ്രതീക്ഷിക്കുന്നുമില്ല; നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് പച്ച നുണകൾ വാർത്തകൾ പ്രചരിപ്പിക്കുന്നു; മാധ്യമങ്ങൾ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ല; വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ
ബിനീഷ് കോടിയേരി ചെയ്തത് ചെറിയ പണിയൊന്നുമല്ല; അവന്റെ ഇടപാടുകൾക്ക് ഏതെങ്കിലും തരത്തിൽ കോടിയേരിയുടെ പിന്തുണ ഉണ്ടെങ്കിൽ ശക്തമായ നടപടി വേണം; പാർട്ടി സെക്രട്ടറിയുടെ മകൻ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു: എം.എം.ലോറൻസ് മറുനാടനോട് സംസാരിക്കുന്നു
പിണറായിയും കോടിയേരിയും ചികിൽസയ്ക്കായി അമേരിക്കയ്ക്ക് വീണ്ടും പറക്കും; പകരം ഇപി ജയരാജനും എംവി ഗോവിന്ദനും മതിയെന്ന് കണ്ണൂർ ലോബി; ലക്ഷ്യമിടുന്നത് ബേബിയുടേയും ഐസക്കിന്റേയും അധികാര മോഹത്തെ തടുക്കാൻ; സിപിഎമ്മിൽ തെക്കരും വടക്കരും തമ്മിൽ പോരെന്ന് റിപ്പോർട്ട്; സ്വർണ്ണ കടത്തും മയക്കുമരുന്ന് കേസും സിപിഎമ്മിനെ വലയ്ക്കുമ്പോൾ
വിലയാധാരം എഴുതി വാങ്ങിയ വസ്തു തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വയോദമ്പതികൾക്ക് നേരെ അതിക്രമം; 12 സെന്റ് വസ്തുവും വീടും തിരിച്ച് എഴുതി നൽകിയില്ലെങ്കിൽ തീർത്ത് കളയുമെന്ന് ഭഷണി സിപിഎം പയറ്റുവിള ലോക്കൽ സെക്രട്ടറി തങ്കരാജിന്റെ നേതൃത്വത്തിൽ; വീട് കയറി അടിച്ച് തകർത്തും നീക്കം; ജീവൻ ഭയന്ന് വൃദ്ധദമ്പതികൾ അന്തിയുറങ്ങുന്നത് തമ്പാന്നൂർ റെയിൽ, ബസ് സ്റ്റാന്റ് പരിസരത്ത്
ബിനീഷ് സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയത് കോടിയേരി മന്ത്രിയായിരുന്ന വേളയിൽ; ബിനാമി ഇടപാടുകളെ കുറിച്ചുള്ള വിവരം കോടിയേരിയിൽ നിന്നും തിരക്കാൻ ഇഡി എത്തിയേക്കും; തീർത്തും പ്രതിരോധത്തിൽ ആണെങ്കിലും പാർട്ടി സെക്രട്ടറി പദവി വലിച്ചെറിയാൻ വൈമനസ്യം; സിപിഎം നേതൃയോഗങ്ങളിൽ വിഷയം വിശദീകരിച്ചു മുന്നോട്ടു പോകാൻ നീക്കം
ചാനൽ ചർച്ചകളിലെ സൗമ്യമായി സിപിഎം മുഖം; ശാരീരിക അവശതകൾ മറന്ന് സമരമുഖത്ത് പോരാടിയ നേതാവ്; നിർമ്മൽ മാധവ് വിഷയത്തിൽ സമരം നയിച്ചപ്പോൽ ക്രൂരമർദ്ദനങ്ങൾക്കിരയായി; കോവിഡ് പ്രതിരോധത്തിന് യുവജന ക്ഷേമബോർഡിന് കീഴിൽ യൂത്ത് ഡിഫന്റ് ഫോഴ്സുകൾ രൂപീകരിച്ച വ്യക്തി; പി ബിജു ഭിന്നശേഷിക്കാരനെന്ന് സർട്ടിഫിക്കറ്റിലെഴുതിയ സമരപോരാളി
അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും! താരമാകുന്നത് ജയരാജൻ പറഞ്ഞെന്ന തരത്തിൽ ലോറൻസിന്റെ മകൾ ചർച്ചയാക്കിയ ആ ലില്ലി; സിഡ്‌കോയിലെ വർക്കർക്ക് സ്ഥാപനത്തിൽ കിട്ടുന്നത് മാനേജർക്ക് മുകളിലെ പരിഗണന; കേന്ദ്ര ഏജൻസിയെ വെട്ടിലാക്കിയത് ബിനീഷിന്റെ കുഞ്ഞമ്മയുടെ അസാമാന്യ ധൈര്യം; ഇഡിയെ ലില്ലി തോൽപ്പിച്ചത് ഇങ്ങനെ
കോട്ട വളഞ്ഞ് ആക്രമിച്ച് ഇഡിയും എൻഐഎയും കസ്റ്റംസും സിബിഐയും; ശിവശങ്കറും ബിനീഷും വീണത് ഇഡിയുടെ ആക്രമണത്തിൽ; രണ്ടാം വിക്കറ്റ് പോകുമെന്ന പ്രചാരണം; ബിനീഷ് വിഷയത്തിൽ ഇടപെടാനാകാത്ത നിസ്സഹായത; പത്മവ്യൂഹത്തിൽ പെട്ട് പുറത്തുകടക്കാൻ വഴി അറിയാതെ സിപിഎം കടുത്ത പരിഭ്രാന്തിയിൽ