You Searched For "സിപിഎം"

പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്‍
അടിയന്തരാവസ്ഥയ്‌ക്കെതിരായ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് നിര്‍ദ്ദേശിച്ചത് സിപിഎം; ആര്‍ എസ് എസും ജനസംഘവും ഇതിന് സന്നദ്ധമായി; സംഘ തീരുമാനം അറിയിച്ചത് ദേശാഭിമാനി ഓഫീസില്‍ പി ഗോവിന്ദപിള്ളയെ; പരിവാര്‍ തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കാന്‍ പിജിയോട് ആവശ്യപ്പെട്ടു; സന്തോഷത്തോടെ സിപിഎം അത് സ്വീകരിച്ചു; 1977ന് സഹകരിക്കാന്‍ കഴിയാത്തിന് പിന്നില്‍ ആ കൊലകള്‍; രാമന്‍പിള്ള ആ നയതന്ത്രം വെളിപ്പെടുത്തുമ്പോള്‍
1977ല്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; സിപിഎം നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ അദ്വാനിയുടെ പ്രസംഗം തര്‍ജമ ചെയ്തതത് ഒ. രാജഗോപാലും; മത്സരിച്ചത് ഒറ്റ പ്ലാറ്റ്‌ഫോമില്‍; പി.സുന്ദരയ്യയുടെ രാജിയും ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി; സിപിഎം എത്ര തേച്ചുമായ്ക്കാന്‍ ശ്രമിച്ചാലും ആ ചരിത്രം മായില്ല!
1977 ല്‍ സിപിഎമ്മിന് വോട്ടുചെയ്യാന്‍ ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചിരുന്നു; ആ തീരുമാനം വളരെ സന്തോഷത്തോടെ സിപിഎം സ്വീകരിച്ചു; പിന്നീടൊരിക്കലും സിപിഎമ്മുമായി സഹകരണം ഉണ്ടായില്ല; എം വി ഗോവിന്ദനെ ശരി വച്ച് കെ രാമന്‍ പിള്ള
ബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി; വി പി സിംഗ് സര്‍ക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നല്ലേ? സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം.വി. ഗോവിന്ദന്‍ പറഞ്ഞത് സത്യമാണ്: സന്ദീപ് വാര്യര്‍
ഇടതുപക്ഷം സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; പരാമര്‍ശം വളച്ചൊടിച്ചു; ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; ഇനിയും ഉണ്ടാവില്ല; വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി എം വി ഗോവിന്ദന്‍; വിമോചന സമരത്തിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ്  ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നും ആരോപണം
ജമാ അത്തെ ഇസ്‌ളാമിയുമായി ലീഗിന് ആശയപരമായ ഭിന്നതയുണ്ട്;  യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല;  സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി
നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
ഒന്നും രണ്ടും അല്ല 25 പവന്‍ ഒന്നാം സമ്മാനം; രണ്ടാം സമ്മാനം നിസാന്‍ മാഗ്നൈറ്റ് കാറും മൂന്നാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടറും; സമ്മാനപ്പെരുമഴ വേറെ; 500 രൂപയ്ക്ക് കൂപ്പണ്‍ വിറ്റ് അനധികൃതമായി ലോട്ടറി നറുക്കെടുപ്പ്; സിപിഎമ്മിന്റെ വ്യാപാരി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അനധികൃത നറുക്കടുപ്പിനോട് കണ്ണടച്ച് ലോട്ടറി വകുപ്പ്