Top Storiesകിഴക്കമ്പലത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആര്‍ക്കും മൂന്നുനേരം സൗജന്യ ഭക്ഷണം; സ്ത്രീകള്‍ക്ക് സൗജന്യ ഷീ ജിം; ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത് നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡ് കയ്യേറി അടിച്ചുതകര്‍ത്ത് സിപിഎം അതിക്രമം; സ്വന്തമായി ബസ് ഷെഡ് കെട്ടി ബസ് ഓടിച്ചുകയറ്റി അരാജകത്വം; ഇത് ബിഹാറോ എന്നും ആള്‍ക്കൂട്ടാധിപത്യം ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 6:53 PM IST
STATEപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന് ജോത്സ്യനെ കണ്ടത് എന്തിന്? സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത് പി ജയരാജന്; സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി ജെ രണ്ടും കല്പ്പിച്ചു കളത്തിലിറങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 11:35 AM IST
STATEഎന്ത് ജ്യോതിഷം? സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവുമുണ്ടായിട്ടില്ല; സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ല; താന്‍ ജ്യോത്സ്യനെ കണ്ടുവെന്ന പ്രചാരണം തള്ളി എം.വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 11:42 PM IST
SPECIAL REPORTകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി 'നിഷ്ക്കളങ്കരെന്ന' പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന് എം പിയുടെ കാല് വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദംഅനീഷ് കുമാര്‍8 Aug 2025 5:33 PM IST
STATEഅമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച 'അടൂരിയന്‍' തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 12:21 PM IST
STATEസൈബറിടത്തില്‍ തീപ്പന്തമാകാന്‍ സിപിഎം..! തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സൈബര്‍ പ്രചചരണം ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള യൂട്യൂബ് ചാനല്‍ വിപുലീകരിക്കുന്നു; വന്‍ നിക്ഷേപം നടത്തി നവീകരിക്കുന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുക ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തില്മറുനാടൻ മലയാളി ഡെസ്ക്8 Aug 2025 10:27 AM IST
STATEഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തി യുഎസ് നടപടി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്; കേരളത്തിന് വലിയ ആഘാതമുണ്ടാക്കും; ട്രംപിന്റെ നടപടിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുംസ്വന്തം ലേഖകൻ7 Aug 2025 6:47 PM IST
EXCLUSIVE2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമോ? സിപിഎം ഏര്യാ നേതാവിനെ സംശയ നിഴലിലാക്കിയ പഴയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പഴി കേട്ടിരുന്നു; പുറത്തു വരുന്നത് സൈക്കോ കില്ലറുടെ അസ്വാഭാവിക ബന്ധങ്ങള്‍; ഇത് പള്ളിപ്പുറത്തെ 'കണ്ണൂര്‍' ചിന്തകള്‍!പ്രത്യേക ലേഖകൻ7 Aug 2025 9:57 AM IST
SPECIAL REPORTചെന്താരകന്റെ പഴയ വിശ്വസ്തന്; ചേട്ടന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായപ്പോള്‍ നിശബ്ദനായി; ഒടുവില്‍ മുഴപ്പിലങ്ങാട്ടെ ശിക്ഷാവിധിയില്‍ അഴിക്കുള്ളില്‍; പിഎം മനോജിന്റെ സഹോദരന് മനോരാജ് നാരായണന് അതിവേഗ ഇടക്കാല ജാമ്യം; കോടതിയില്‍ സര്‍ക്കാരിന്റെ മൗനം ചര്ച്ചകളില്പ്രത്യേക ലേഖകൻ5 Aug 2025 6:33 PM IST
KERALAMഇത് എല്‍ഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണെന്നും ഇനി യുഡിഎഫിനൊപ്പമാണെന്നും കലാ രാജു; കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് തിരിച്ചടി; ഇടതു ഭരണസമിതിക്കെതിരെയുള്ള അവിശ്വാസം ജയിച്ചുസ്വന്തം ലേഖകൻ5 Aug 2025 4:06 PM IST
In-depthരണ്ടു കാലുകളും വെട്ടിയെടുത്ത് ചെളിയില്‍ എറിഞ്ഞു; സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍ സദാനന്ദന് മാസ്റ്ററുടെ കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി; ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ യാത്രയപ്പ്; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്ച്ചയാവുമ്പോള്എം റിജു5 Aug 2025 3:50 PM IST
SPECIAL REPORTസി സദാനന്ദന് മാസ്റ്ററുടെ കാല്‍വെട്ടിയവര്‍ സിപിഎമ്മിന് ധീരസഖാക്കള്..! 30 വര്‍ഷത്തിന് ശേഷം കീഴടങ്ങിയ പ്രതികള്‍ക്ക് മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ ജയില്‍പ്രവേശനം; അഭിവാദ്യ മുദ്രാവാക്യം വിളിച്ച് യാത്രയാക്കിയത് കെ കെ ശൈലജ അടക്കമുള്ള നേതാക്കള്‍; 'നീതി ലഭിക്കാന്‍ വൈകി; പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകര'മെന്ന് സദാനന്ദന്മറുനാടൻ മലയാളി ബ്യൂറോ4 Aug 2025 7:17 PM IST