You Searched For "arrest"

അഞ്ചു വര്‍ഷമായി ടിഎംഎച്ച് ആശുപത്രിയിലെ ആര്‍എംഒ;  രോഗി മരിച്ചതോടെ രോഗിയുടെ മകന് തോന്നിയ സംശയത്തില്‍ അന്വേഷണം; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍: പിടിയിലായത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാത്ത യുവാവ്
മേവാത്തി ഗാങ്ങിലുള്ളത് എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുനൂറോളം പേര്‍;  കവര്‍ച്ചയ്‌ക്കെത്തുക പത്തില്‍ താഴെയുള്ള സംഘങ്ങളായി മോഷ്ടിച്ച കാറില്‍; തൃശൂരിലെത്തിയത് തമിഴ്‌നാട്ടിലും ആന്ധ്രയിലും മോഷണം നടത്തിയ അതേ സംഘം: വെടിവെച്ചിടാനും മടിയില്ല
കോഴിക്കോട് ചെറുവണ്ണൂരിലെ ജൂവലറിയില്‍ വൻ കവർച്ച; 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും മോഷണം പോയി; പിന്നാലെ ബിഹാർ സ്വദേശിയായ കള്ളനെ പിടികൂടിയത് നേപ്പാൾ അതിർത്തിയിൽ വച്ച്; കേസിലെ മറ്റൊരു പ്രതിക്കായി വല വിരിച്ച് പോലീസ്
ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പേരില്‍ ബിസിനസുകാരനെ കബളിപ്പിച്ച് തട്ടിയത് 5.20 കോടി;വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായ സുമയ്യയ്ക്ക് ജാമ്യം: സുമയ്യയ്ക്കും ഭര്‍ത്താവിനുമെതിരെ കൂടുതല്‍ പരാതികള്‍
തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിഗുളികകള്‍ എത്തിച്ചു നല്‍കുന്ന യുവാവ് അറസ്റ്റിൽ; പരിചയം സ്ഥാപിക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെ; കെണിയിൽ വീണത് നിരവധി വിദ്യാർത്ഥിനികൾ