Right 1'മുടി മുറിക്കുന്നത് കഴുത്ത് മുറിക്കുന്നതിന് തുല്യം; അമ്മമാരുടെ കണ്ണുനീരാണ് അത്രയും; ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും; ഈ സര്‍ക്കാര്‍ കണ്ണ് തുറന്നില്ലെങ്കിലും ലോക മനഃസാക്ഷി കണ്ണ് തുറക്കും'; സെക്രട്ടേറിയേറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ31 March 2025 12:51 PM IST
SPECIAL REPORTനിങ്ങള്‍ എന്തുതരുമെന്ന് ചര്‍ച്ചയില്‍ ചോദിച്ചപ്പോള്‍ പരിഹസിച്ചുവിട്ട സര്‍ക്കാര്‍ ഫെബ്രുവരിയിലെ ഓണറേറിയവും ഇന്‍സെന്റീവും നല്‍കിയില്ല; പിടിവാശി എന്ന് കുപ്രചാരണവും; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കടുപ്പിക്കാന്‍ ആശ വര്‍ക്കര്‍മാര്‍; സമരത്തിന്റെ അമ്പതാം നാളായ തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കുംമറുനാടൻ മലയാളി ബ്യൂറോ28 March 2025 4:44 PM IST
KERALAM'ആമസോണ്‍ കാടുകള്‍ കത്തിയാല്‍ പ്രതിഷേധിക്കുന്ന ഡിഐഎഫ്ഐക്ക് ആശമാരുടെ സമരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലുമുള്ള ബോധമില്ല; ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്ക്; ഇന്ത്യ ഭരിക്കുന്നവര്‍ക്കും ഇതേ മുഷ്ക തന്നെ'; ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ26 March 2025 2:03 PM IST
SPECIAL REPORTആശ വര്‍ക്കര്‍മാരെ കേട്ടില്ലെന്ന പഴി വരാതിരിക്കാന്‍, കണ്ണില്‍ പൊടിയിടാന്‍ ഒരു ചര്‍ച്ച; യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന ഉപദേശം മാത്രം നല്കി ആരോഗ്യമന്ത്രി; ചര്‍ച്ച പരാജയപ്പെട്ടതോടെ, വ്യാഴാഴ്ച മുതല്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം; ഖജനാവില്‍ പണമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ19 March 2025 5:41 PM IST
SPECIAL REPORTനല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വന്നതെന്ന് കണ്ണീരോടെ ആശ വര്‍ക്കര്‍മാര്‍; എന്‍ എച്ച് എം കോഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ നിരാശയെങ്കിലും പ്രതീക്ഷയായി ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച; നിയമസഭയിലെ ഓഫീസിലെ ചര്‍ച്ചയോടെ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശമാരുടെ ദുരിതത്തിന് അറുതി വരുമോ?മറുനാടൻ മലയാളി ബ്യൂറോ19 March 2025 3:19 PM IST
SPECIAL REPORTഅവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ല; സെക്രട്ടേറിയറ്റ് ഉപരോധിച്ച് സമരം കടുപ്പിച്ചതോടെ ആശ വര്‍ക്കര്‍മാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവ്; സമരവിജയമെന്ന് ആശമാര്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ഡി സതീശന് അടക്കം പ്രതിപക്ഷ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ17 March 2025 1:30 PM IST
KERALAMസര്‍ക്കാര്‍ അവഗണിക്കുന്നു; സെക്രട്ടറിയേറ്റ് ഉപരിധോക്കാന് ആശാ വര്‍ക്കര്‍മാര്‍; സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ17 March 2025 7:33 AM IST
Attukal Pongalaഅനന്തപുരി മണ്ണില്‍ ആശ വര്‍ക്കര്‍മാരുടെ കണ്ണീരില്‍ കുതിര്‍ന്ന പൊങ്കാല; സര്‍ക്കാരും ആരോഗ്യ മന്ത്രിയും കണ്ണ് തുറക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയോടെ ആറ്റുകാല്‍ അമ്മയ്ക്ക് നിവേദ്യം; സെട്ട്രറിയേറ്റ് പടിക്കല്‍ പ്രതിഷേധ പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ13 March 2025 12:07 PM IST
Top Storiesആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ആരോഗ്യരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ലോക്സഭയില്‍ കെ സി; പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍; രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച് രേഖ ശര്‍മ്മ; പ്രതികരിക്കാതെ കേന്ദ്രമന്ത്രിമാര്മറുനാടൻ മലയാളി ബ്യൂറോ10 March 2025 2:15 PM IST
SPECIAL REPORTആശ വര്‍ക്കര്‍മാരുടെ ശമ്പളവും കുടിശികയും നല്കാന് കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം; കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു; ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയത് 938.80 കോടി രൂപ; ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി നല്കി; കണക്കുകള്‍ നിരത്തി പന്ത് സംസ്ഥാനത്തിന്റെ കോര്‍ട്ടിലിട്ട് ആരോഗ്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ4 March 2025 9:28 PM IST
KERALAMആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍; ജോലിക്ക് ഹാജരായില്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ്സ്വന്തം ലേഖകൻ27 Feb 2025 6:54 AM IST