You Searched For "Bangladesh"

ബംഗ്ലാദേശില്‍ വീണ്ടും സൈനിക അട്ടിമറി? മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെ പുറത്താക്കാന്‍ സൈനിക മേധാവി ജനറല്‍ സമന്റെ ഗൂഢനീക്കം; യൂനുസിനെ പുറത്താക്കാന്‍ നീക്കം നടത്തുന്നത് ഷെയ്ക്ക് ഹസീന പക്ഷപാതിയായ പ്രസിഡന്റിനൊപ്പം ചേര്‍ന്ന്; അട്ടിമറി നീക്കത്തിന് പിന്നില്‍ ഹസീനയോ?