You Searched For "BJP"

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം; നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തര്‍ പാലിച്ചുപോരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി കോടതി ഇടപെടാന്‍ പാടില്ല; ശബരിമല യുവതീപ്രവേശം: വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം മോദി സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇനി വാദം കേള്‍ക്കല്‍
ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും? മന്ത്രിമാരായ വീണാജോര്‍ജും, ഗണേഷ് കുമാറും വിജയിച്ചു കയറുമോ? ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഏത് മുന്നണി നേടും? കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നോ?  മറുനാടന്‍ സര്‍വേ ഫലം അറിയാം
വോട്ടെടുപ്പ് ദിനത്തില്‍ അടക്കം ശബരിമല വിഷയം വീണ്ടും ഉയരുന്നത് ഇടതിന് തലവേദനയാകുമോ? ശബരിമല വീണ്ടും സുപ്രീംകോടതിയില്‍; ഒമ്പതംഗ ബെഞ്ചില്‍ വാദം നാളെ മുതല്‍; വോട്ടെടുപ്പ് ചൂടില്‍ കേരളം നിറയുമ്പോള്‍ വിശ്വാസ വിഷയത്തിലെ വാദങ്ങള്‍ നിര്‍ണ്ണായകം; ശബരിമല ചര്‍ച്ച തുടരും
പാലക്കാട്ട് ശോഭാ സുരേന്ദ്രനോ അതോ രമേഷ് പിഷാരടിയോ? മന്ത്രിമാരായ എം ബി രാജേഷും ബിന്ദുവും വാസവനും വീഴുമോ? തൃശ്ശൂരില്‍ താമര വിരിയുമോ? എറണാകുളവും ഇടുക്കിയും കോട്ടയവും ആര്‍ക്കൊപ്പം? മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ ആര് വാഴും? മറുനാടന്‍ മലയാളി സര്‍വേയുടെ രണ്ടാംഘട്ട ഫലം അറിയാം
മഞ്ചേശ്വരത്ത് താമര വിരിയുമോ? കണ്ണൂരിലെ ഇടതുകോട്ടകള്‍ തകരുമോ? പേരാവൂരില്‍ ശൈലജയോ സണ്ണിയോ? കോഴിക്കോടും മലപ്പുറവും ആര്‍ക്കൊപ്പം? കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 മണ്ഡലങ്ങളില്‍ മുന്‍തൂക്കം ആര്‍ക്ക്? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുടെ ആദ്യഘട്ട ഫലമറിയാം
പ്രചാരണത്തിനിടെ രമേഷ് പിഷാരടിയുടെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും പ്രവര്‍ത്തകരെ തടയുകയും ചെയ്തത് ശരിയോ? പാലക്കാട് പോര് മുറുകുന്നു; പിഷാരടിയെ തടഞ്ഞത് ആയുധമാക്കാന്‍ കോണ്‍ഗ്രസ്; പ്രതിച്ഛായ കൂട്ടി റസാഖ്; ഹെവി വെയ്റ്റായി ശോഭ തന്നെ
രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് യാതൊരു തടസ്സങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ല; എല്ലാവരും ഇവിടെ സുരക്ഷിതരാണ്; ഭാരതത്തിന്റെ പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന കാര്യമാണ് പ്രധാനമന്ത്രിയോട് സംസാരിച്ചത്; ഒരു പരാതിയോ ആശങ്കയോ താന്‍ അറിയിച്ചിട്ടില്ല; മോദി ആഗ്രഹിച്ചതിലും അപ്പുറം പറഞ്ഞ് കാന്തപുരം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണം ചര്‍ച്ചകളിലേക്ക്
പികെ ശശിയും പ്രമീള ശശിധരനും കൈപ്പത്തി പിടിക്കുമോ? സതീശന്റെ പുതുയുഗ യാത്രയില്‍ വിസ്മയം തീര്‍ക്കാന്‍ കോണ്‍ഗ്രസ്; സ്വന്തം പാര്‍ട്ടിയുണ്ടാക്കാനും ശശിയുടെ നീക്കം; മനസ്സ് തുറക്കാതെ സുരേഷും; പാലക്കാട് ഹൈ പ്രൊഫൈല്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്
നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നു
കവടിയാര്‍ കൈവിടുമോ? ശബരിനാഥന്റെ നിയമസഭാ പ്രവേശനത്തിന് തടസ്സമായി ബിജെപി ഭീഷണി; മുന്‍ എംഎല്‍എയ്ക്ക് തല്‍കാലം കൗ്ണ്‍സിലറായി തുടരേണ്ടി വരും; ബിജെപിക്ക് തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്
വേലിക്കകത്ത് അച്യുതാനന്ദന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്‍