You Searched For "BJP"

ജനങ്ങള്‍ താമരപ്പൂക്കാലം നല്‍കി; ജാതിയുടെ പേരില്‍ സാധാരണക്കാരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള മറുപടി; ഇങ്ങനെയുള്ളവരെ നോ എന്‍ട്രി പറയണം; ഹരിയാനയിലെ ചരിത്ര വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
കേരളത്തിലെ ഒരു എംപിയും ബിജെപിയിലേക്ക് പോകില്ല; മുങ്ങുന്ന കപ്പലിലേക്ക് ആരും പോകും? ഇടത്-ബിജെപി രഹസ്യധാരണ പുറത്തുവന്നപ്പോള്‍ തെറ്റിദ്ധാരണ പരത്താന്‍ വ്യാജ വാര്‍ത്ത എന്ന് കൊടിക്കുന്നില്‍ സുരേഷ്
ടിക്കറ്റില്ലെങ്കില്‍ പാര്‍ട്ടിയോട് കൂറും കൂട്ടുമില്ല; ഹരിയാനയില്‍ സീറ്റ് നിഷേധിച്ചതോടെ മുന്‍ മന്ത്രി ബച്ചന്‍ സിങ് ആര്യയും ബിജെപി വിട്ടു; കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധി