You Searched For "fraud"

അനാഥനെന്നും സൈന്യത്തില്‍ ജോലിയെന്നും വിശ്വസിപ്പിച്ചു; യുവതിയെ മാത്രമല്ല യുവതിയുടെ വീട്ടുകാരെയും പാട്ടിലാക്കി 31കാരന്‍:  വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് ഒന്‍പത് ലക്ഷം രൂപ
രണ്ടാഴ്ച 200 രൂപവിതം അടയ്ക്കണം, നറുക്കെടുപ്പില്‍ സ്വര്‍ണമോതിരം, സ്‌കൂട്ടി എന്നീ ബമ്പര്‍ സമ്മാനങ്ങള്‍; നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലോകം എന്ന ടാഗ് ലൈന്‍ ഉപയോഗിച്ച് പറ്റിച്ച് സാധരണക്കാരെ; തിരക്കി വന്നപ്പോള്‍ നടത്തിപ്പുകാരന്‍ മുങ്ങിയെന്ന് പരാതി
ഡിജിറ്റല്‍ അറസ്റ്റ്: നാല് മാസത്തിനിടെ നഷ്ടമായത് 120 കോടി; തട്ടിപ്പിന് ഇരയാകുന്നത് കൂടുതലും ഇന്ത്യക്കാര്‍; സൈബര്‍ തട്ടിപ്പുകളില്‍ ആളുകള്‍ക്ക് മൊത്തം നഷ്ടമായത് 1776 കോടി രൂപ: പരാതികള്‍ 7.4 ലക്ഷം; ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് സൈബര്‍ ക്രൈം ഡാറ്റ
ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീ ഒരു കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങി; രേഖകള്‍ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മടിച്ച് പോലിസ്:  നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ ചിലന്തി ജയശ്രിക്കെതിരെ പരാതിയുമായി യുവ വ്യവസായി
എഐ സംവിധാനം ഉപയോഗിച്ചാല്‍ ഓഹരി വിപണിയില്‍ വന്‍ ലാഭം കൊയ്യാം; കോഴിക്കോട് സ്വദേശിയ കബളിപ്പിച്ച് 48 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍: പിടിയിലായത് 26കാരനായ യുവാവ്
മജിസ്‌ട്രേറ്റ് ചമഞ്ഞ് യുവതിയുടെ തട്ടിപ്പ്; ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്നും തട്ടിയത് എട്ടര ലക്ഷം രൂപ: അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി ജിഷാ കെ. ജോയി