Top Storiesഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 7:11 PM IST
Right 1ആലപ്പുഴയില്‍ നിന്ന് ആര്.സി.സിയിലേക്ക് മാറ്റുമ്പോള്‍ കുട്ടിയുടെ എച്ച്.ഐ.വി പരിശോധന നെഗറ്റീവ്; 49 തവണ രക്തം നല്കി; രക്തം നല്കിയ ഒരാള്‍ എച്ച്.ഐ.വി ബാധിതന്; സാങ്കേതിക പിഴവില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം; കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല; നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ14 March 2025 10:34 AM IST
KERALAMസംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. രോഗം കൂടുന്നു; പ്രധാന കാരണം മയക്കു മരുന്ന് ഉപയോഗംസ്വന്തം ലേഖകൻ3 Dec 2024 8:57 AM IST