You Searched For "hospital"

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ വെന്തു മരിച്ചു; അഞ്ചു പേരുടെ നില ഗുരുതരം: ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
പുലര്‍ച്ചെ ആശുപത്രി സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും, മോര്‍ച്ചറിയില്‍ എത്തി മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളില്‍ സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തം; സംസ്ഥാനതെ നടക്കി കരൂര്‍ അപകടം
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍നിന്ന് മയക്കാനുള്ള മരുന്നുകള്‍ കവര്‍ന്നു: അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീലും സ്റ്റാമ്പ് പാഡും മോഷ്ടിച്ചു: കേസെടുത്ത് പോലിസ്
ഡാന്‍സ് കളിച്ചപ്പോള്‍ കൂവിയത് പകയായി; താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്: പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി മരിച്ചു
ഗുജറാത്തിലുള്ള ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍; സിസിടിവി സെര്‍വര്‍ ഹാക്ക് ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍: അന്വേഷണം ആരംഭിച്ച് പോലിസ്