You Searched For "India"

പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ മുട്ടാപ്പോക്ക് നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗം
മാച്ച് റഫറിയെ പുറത്താക്കണമെന്ന് പിസിബി; ആവശ്യം തള്ളി ഐസിസി; മത്സരത്തിന് മുന്‍പുള്ള പത്രസമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍; ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയാല്‍ പാക് ടീമിന് നഷ്ടം 141 കോടി
ഇന്ത്യയില്‍ എല്ലാ വര്‍ഷവും പാമ്പ് കടിയേറ്റ് മരിക്കുന്നത് 46,000 മുതല്‍ 60,000 വരെ ആളുകള്‍; ഇത് ലോക രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്ക്; ഇന്ത്യയിലെ ഏറ്റവും മാരകമായ പാമ്പുകള്‍ കൂടുതല്‍ അപകടകാരികളാകുന്നതായി പുതിയ പഠനം; കാരണം കാലാവസ്ഥാ വ്യതിയാനം മൂലം അവയുടെ ആവാസ വ്യവസ്ഥകളില്‍ ഉണ്ടാകുന്ന മാറ്റം
നായകനായി അരങ്ങേറ്റം മിന്നിച്ച് സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്സ്വാളും; അര്‍ധസെഞ്ച്വറിയുമായി ഋഷഭ് പന്തും; ലീഡ്സ് ടെസ്റ്റില്‍ ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ കുതിപ്പ്; ഒന്നാം ദിനം 350 പിന്നിട്ട് ഇന്ത്യ
വെടിവെപ്പും സൈനിക നടപടികളും നിര്‍ത്താന്‍ ധാരണയായെങ്കിലും അതിര്‍ത്തിയിലെ സേന സന്നാഹം ഉനെ പിന്‍വലിക്കില്ല; ഇപ്പോഴത്തെ സൈനിക വിന്യാസം അതേപടി തുടരും; ചര്‍ച്ചയ്‌ക്കൊരുങ്ങി പാക്കിസ്ഥാന്‍; സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് പാക്; തുടര്‍ചര്‍ച്ച ഇന്ന്
അമേരിക്ക ഒക്കെ ദോ അവിടെ, ആ അതിര്‍ത്തിക്ക് അപ്പുറത്ത് മതി, ഇതു ഇന്ത്യയാണ് എന്ന് പറയാന്‍ ഒരു ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍? ഇന്ദിരയുടെ ചിത്രവുമായി വിമര്‍ശകര്‍; ശത്രു പറഞാല്‍ ഇന്ത്യ അനുസരിക്കില്ല.. സുഹൃത്ത് ഇടപെട്ടാല്‍ വിട്ടു വീഴ്ച ചെയ്യും ജനങ്ങള്‍ക്ക് വേണ്ടിയെന്ന് മറുപടി; വെടി നിര്‍ത്തല്‍ മോദിയ്ക്ക് തിരിച്ചടിയോ? ചര്‍ച്ചകള്‍ക്ക് പുതുമാനം വരുമ്പോള്‍